സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന യുവതി യുവാക്കൾക്ക് ജോലി കണ്ടെത്തുക എന്ന ഉദ്ദേശത്തോടുകൂടി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം നടപ്പാക്കുന്ന AAJEEVIKA SKILLS social media and digital marketing കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളിലെ പഞ്ചായത്ത് തലങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ആണ് കോഴ്സ്. പ്രായം 18 വയസ്സിന് 35നും ഇടയിൽ ആയിരിക്കണം. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ജോലിയും ഉറപ്പുനൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് 9895754187
Home
Education news
കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിലെ സൗജന്യ തൊഴിൽ പരിശീലന പദ്ധതി - Free Social Media & Digital Marketing Course For Free-2021 Application Invited-Apply Now
2021, ഏപ്രിൽ 7, ബുധനാഴ്‌ച
Category
- Education news (1801)
- Government news (2308)
- Higher Education scholarship (277)
- Scholarship High school (94)
- Text Book & Exam Point (92)
0 comments: