2021, ഏപ്രിൽ 6, ചൊവ്വാഴ്ച

ഏപ്രിൽ മാസം ഗ്യാസ് ബുക്ക് ചെയ്യുന്നവർക്ക് വമ്പൻ ഓഫർ:LPG Gas Rate Reduced In April-Book Now -2021

LPG Gas Rate Today-Central Government LPG Gas Rate Reduced April,How To Book LPG  Online From Home 


എൽപിജി ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുന്നവർക്ക് പുതിയ ക്യാഷ് ബാക്ക് ഓഫറുമായി പേ ടി എം. അനുദിനം വില കൂടി ജനങ്ങളെ ആശങ്കയിൽ എത്തിച്ച എൽ പി ജി ഗ്യാസ് സിലണ്ടറുകൾ നിലവിൽ 809 രൂപയാണല്ലോ. വിലയുടെ കാര്യത്തിൽ ഇനിയും കൂടുമോ കുറയുമോ എന്നുള്ളത് സർക്കാരിന് മാത്രമേ അറിയുകയുള്ളൂ.

എന്നാൽ എൽപിജിയുടെ ബുക്കിംഗ് ലും പെയ്മെന്റ് ലും  പേടിഎം ഉപഭോക്താക്കൾക്കായി വമ്പൻ ഓഫറുകൾ കൊണ്ടുവന്നിട്ടുണ്ട്.809 രൂപയുടെ ഗ്യാസ് സിലിണ്ടർ വെറും  9 രൂപക്ക് ലഭിക്കുന്ന ക്യാഷ് ബാക്ക് ഓഫറുകളുമായി ആണ് ഇപ്പോൾ പേടിഎം വന്നിട്ടുള്ളത്. ഈ ഓഫറുകൾ പേ ടി എമ്മിൽ ആദ്യമായി എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് മാത്രമാണ് ലഭിക്കുക. ഈ ഓഫർ 2021 ഏപ്രിൽ 30 വരെ മാത്രമേ പ്രയോജനപ്പെടുത്താൻ കഴിയുകയുള്ളൂ.

കുറഞ്ഞത് 500 രൂപ എങ്കിലും ഉള്ള പെയ്മെന്റ് ന് മാത്രമേ ഇ ഓഫർ ലഭിക്കുകയൊള്ളോ. എൽപിജി സിലിണ്ടറിന് വേണ്ടി ബുക്ക് ചെയ്യുമ്പോൾ ഒരു സ്ക്രാച്ച് കാർഡ് ലഭിക്കും. അതിൽനിന്ന് 800 രൂപവരെ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ്. 7 ദിവസത്തിനുള്ളിൽ ഈ സ്ക്രാച്കാർഡ് ഉപയോഗിക്കേണ്ടതാണ്. ഈ ഓഫർ ലഭിക്കാനായി നിങ്ങൾ പേടിഎം ഡൗൺലോഡ് ചെയ്ത് നിങ്ങളുടെ ഗ്യാസ് ഏജൻസിയുമായി സിലിണ്ടർ ബുക്കിംഗ് നടത്തണം.

ഇതിനായി പേ ടി എമ്മിൽ ശോ മോർ ക്ലിക്ക് ചെയ്യുക. തുടർന്ന് റീച്ചാർജ് ആൻഡ് പേ ബില്സ് ക്ലിക്ക് ചെയ്യുക. ഇതിനുശേഷം സിലണ്ടർ ബുക്ക് ചെയ്യാനുള്ള ഓപ്ഷൻ നിങ്ങൾക്ക് കാണാം. ഇവിടെ നിങ്ങൾ നിങ്ങളുടെ ഏജൻസിയെ ക്ലിക്ക് ചെയ്യുക. ബുക്ക് ചെയ്യുന്നതിന് മുമ്പ് FIRSTLPG പ്രമോ കോഡ് നൽകണം. ബുക്ക് ചെയ്ത് 24 മണിക്കൂറിനുള്ളിൽ നിങ്ങൾക്ക് ക്യാഷ് ബാക്ക് സ്ക്രച്കാർഡ്  ലഭിക്കും.

0 comments: