2021, ഏപ്രിൽ 10, ശനിയാഴ്‌ച

HDFC ECS Scholarship For 6 to Post Graduate Students-25000/- For Kerala Studetns-2021 Application Invited,Apply Now ,How To Apply,Full Step

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം എന്ന രീതിയിൽ ലഭിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു സ്കോളർഷിപ് സ്കീം ആണ് HDFC Educational Crisis Scholarship 2021-

6 ക്ലാസ്സ് മുതൽ +2 വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഡിഗ്രി ,പിജി വിദ്യാർത്ഥികൾക്കും അപേക്ഷ കൊടുക്കാം .പ്രൊഫെഷണൽ കോഴ്സ് ,നോൺ-പ്രൊഫഷണൽ കോഴ്സ്(B.TECH,BCA,MBBS,MBA,MCA,M.TECH,BA,B.COM,MA,M.COM) വിദ്യാർത്ഥികൾക്ക്അപേക്ഷ കൊടുക്കാം .

യോഗ്യതകൾ 

 • ഇന്ത്യയിൽ പഠിക്കുന്ന വിദ്യാർത്ഥി ആയിരിക്കണം 
 • അപേക്ഷ കൊടുക്കുന്ന വിദ്യാർത്ഥി ഗവണ്മെന്റ്,ഗവണ്മെന്റ് എയ്ഡഡ് , സ്കൂളിൽ പഠിക്കുന്ന കുട്ടി ആയിരിക്കണം 
 • കഴിഞ്ഞ വർഷത്തെ പരീക്ഷക്ക് 55 %മുകളിൽ ഗ്രേഡ് വേണം 
 • കുടുംബ വാർഷിക വരുമാനം 2.5 ലക്ഷത്തിൽ കൂടാൻ പാടില്ല 

സ്കോളർഷിപ് തുക എത്രയാണ് =10000/-രൂപ 

എന്തൊക്കെ രേഖകൾ ആവിശ്യമാണ് 

 • പാസ്പോര്ട്ട് size ഫോട്ടോ 
 • 2019 -2020 വർഷത്തെ മാർക്ക് ഷീറ്റ് (ഇനി 2019 -2020 മാർക്ക് ഷീറ്റ് ഇല്ലങ്കിൽ 2018 -2019 മാർക്ക് ഷീറ്റ് മതിയാകും 
 • Identity പ്രൂഫ് ( ആധാർ കാർഡ്,ഡ്രൈവിംഗ് ലൈസൻസ് ,വോട്ടർ ഐഡി കാർഡ് 
 • ഈ വർഷത്തെ അഡ്മിഷൻ പ്രൂഫ് ( ഫീസ് Receipt ,അഡ്മിഷൻ ലിറ്റർ ,ഇൻസ്റ്റിറ്റ്യൂട്ട് ഐഡി കാർഡ് ,Bonafide സർട്ടിഫിക്കറ്റ് ,സ്കൂൾ ഐഡി കാർഡ് (2020 -2021 )
 • അപേക്ഷ കൊടുക്കുന്ന വിദ്യാർത്ഥിയുടെ ബാങ്ക് പാസ്ബുക്ക് ,അല്ലങ്കിൽ ക്യാൻസൽ ആയ ചെക്ക് 
 • വരുമാന സർട്ടിഫിക്കറ്റ് (പുതിയത് )
 • Afidavit 

ഇനി നോൺ -പ്രൊഫഷണൽ കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥിയ്ക്കുള്ള അപേക്ഷ യോഗ്യത പരിശോധിക്കാം 

യോഗ്യതകൾ 

 • അപേക്ഷ കൊടുക്കുന്ന വിദ്യാർത്ഥി (BA, BCom, MA, MCom,) വിദ്യാർത്ഥി ആയിരിക്കണം
 • ഇന്ത്യയിൽ പഠിക്കുന്നവർ ആയിരിക്കണം 
 • 10 അല്ലങ്കിൽ +2 കഴിഞ്ഞതിനു ശേഷം ഡിപ്ലോമ /പൊളി കോഴ്സ് പഠിച്ച വിദ്യാർത്ഥികൾക്കും അപേക്ഷ കൊടുക്കാം 
 • അപേക്ഷ കൊടുക്കുന്ന വിദ്യാർത്ഥി അവസാനത്തെ ബോർഡ് പരീക്ഷക്ക് 55 % മുകളിൽ ഗ്രേഡ് വേണം 
 • കുടുംബ വാർഷിക വരുമാനം 2 .5  രൂപയിൽ കൂടാൻ പാടില്ല 

സ്കോളർഷിപ് തുക 

25000 രൂപ 

എന്തൊക്കെ രേഖകൾ ആവിശ്യമാണ് 

 • പാസ്പോര്ട്ട് size ഫോട്ടോ 
 • 2019 -2020 വർഷത്തെ മാർക്ക് ഷീറ്റ് (ഇനി 2019 -2020 മാർക്ക് ഷീറ്റ് ഇല്ലങ്കിൽ 2018 -2019 മാർക്ക് ഷീറ്റ് മതിയാകും 
 • Identity പ്രൂഫ് ( ആധാർ കാർഡ്,ഡ്രൈവിംഗ് ലൈസൻസ് ,വോട്ടർ ഐഡി കാർഡ് 
 • ഈ വർഷത്തെ അഡ്മിഷൻ പ്രൂഫ് ( ഫീസ് Receipt ,അഡ്മിഷൻ ലിറ്റർ ,ഇൻസ്റ്റിറ്റ്യൂട്ട് ഐഡി കാർഡ് ,Bonafide സർട്ടിഫിക്കറ്റ് ,സ്കൂൾ ഐഡി കാർഡ് (2020 -2021 )
 • അപേക്ഷ കൊടുക്കുന്ന വിദ്യാർത്ഥിയുടെ ബാങ്ക് പാസ്ബുക്ക് ,അല്ലങ്കിൽ ക്യാൻസൽ ആയ ചെക്ക് 
 • വരുമാന സർട്ടിഫിക്കറ്റ് (പുതിയത് )
 • Afidavit 
എങ്ങനെ ആണ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത് 

നിങ്ങളുടെ മാർക്കിന്റെയും ,കുടുംബ വാർഷിക വരുമാനത്തിന്റെയും ,ഇന്റർവ്യൂ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത് 

ഇനി പ്രൊഫഷണൽ കോഴ്സ് വിദ്യാർത്ഥികളുടെ അപേക്ഷ യോഗ്യതകൾ പരിശോധിക്കാം 

 • അപേക്ഷ കൊടുക്കുന്ന വിദ്യാർത്ഥി പ്രൊഫഷണൽ കോഴ്സ് (BBA, BTech, BCA, MBBS, MBA, MCA, MTech, etc) പഠിക്കുന്ന വിദ്യാർത്ഥി ആയിരിക്കണം
 • ഇന്ത്യയിൽ പഠിക്കുന്ന വിദ്യാർത്ഥി ആയിരിക്കണം 
 • കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കൂടണം പാടില്ല 
 • അപേക്ഷ കൊടുക്കുന്ന കുട്ടിക്ക് കഴിഞ്ഞ ബോർഡ് പരീക്ഷക്ക് 55 % മുകളിൽ ഗ്രേഡ് ഉണ്ടായിരിക്കണം 

സ്കോളർഷിപ് തുക =25000 രൂപ 

എങ്ങനെ ആണ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത് .

നിങ്ങളുടെ മാർക്കിന്റെയും ,വാർഷിക വരുമാനം നോക്കിയിട്ടും ,ഇന്റർവ്യൂ നടത്തിയിട്ടും ആണ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത് 

എന്തൊക്കെ രേഖകൾ ആവിശ്യമാണ് 

 • പാസ്പോര്ട്ട് size ഫോട്ടോ 
 • 2019 -2020 വർഷത്തെ മാർക്ക് ഷീറ്റ് (ഇനി 2019 -2020 മാർക്ക് ഷീറ്റ് ഇല്ലങ്കിൽ 2018 -2019 മാർക്ക് ഷീറ്റ് മതിയാകും 
 • Identity പ്രൂഫ് ( ആധാർ കാർഡ്,ഡ്രൈവിംഗ് ലൈസൻസ് ,വോട്ടർ ഐഡി കാർഡ് 
 • ഈ വർഷത്തെ അഡ്മിഷൻ പ്രൂഫ് ( ഫീസ് Receipt ,അഡ്മിഷൻ ലിറ്റർ ,ഇൻസ്റ്റിറ്റ്യൂട്ട് ഐഡി കാർഡ് ,Bonafide സർട്ടിഫിക്കറ്റ് ,സ്കൂൾ ഐഡി കാർഡ് (2020 -2021 )
 • അപേക്ഷ കൊടുക്കുന്ന വിദ്യാർത്ഥിയുടെ ബാങ്ക് പാസ്ബുക്ക് ,അല്ലങ്കിൽ ക്യാൻസൽ ആയ ചെക്ക് 
 • വരുമാന സർട്ടിഫിക്കറ്റ് (പുതിയത് )
 • Afidavit 

എങ്ങനെ വീട്ടിൽ നിന്ന് അപേക്ഷ കൊടുക്കാം 

താഴെ കാണുന്ന Click Here എന്നുള്ള ഭാഗത്തു ക്ലിക്ക് ചെയ്യുക 

                                  Click Here

 • അപ്പോൾ നിങ്ങൾക്കു താഴെ ഉള്ളത് പോലെ കാണിക്കും അവിടെ Click Here എന്നുള്ള ഭാഗത്തു ക്ലിക്ക് ചെയ്യുക 

 • ശേഷം നിങ്ങൾക്കു താഴെ കാണുന്ന സ്ക്രീൻ വരും അവിടെ apply Now എന്നുള്ള ഭാഗത്തു ക്ലിക്ക് ചെയ്യുക 

 • ശേഷ രജിസ്റ്റർ എന്നുള്ള ഭാഗത്തു ക്ലിക്ക് ചെയ്ത രജിസ്റ്റർ ചെയ്യുക .

 • ലോഗിൻ ചെയ്തതിനു ശേഷം Start Application എന്നുള്ള ഭാഗത്തു ക്ലിക്ക് ചെയ്യുക 
 • അപ്പോൾ നിങ്ങൾക്കു അപേക്ഷ നൽകാനുള്ള അപ്ലിക്കേഷൻ ഫോം കിട്ടും അത് പൂർണ്ണമായും വെക്തമായി തെറ്റുകൾ ശ്രദ്ധിച്ചു സമർപ്പിക്കുക 

To Get Latest Scholarship Updates Please Follow Our Website,And Join Our Face Page ,Thank You For Visit0 comments: