2021, ഏപ്രിൽ 10, ശനിയാഴ്‌ച

എസ് എസ് എൽ സി, പ്ലസ്ടു ഫലം ജൂൺ മാസം പ്രസിദ്ധീകരിക്കും :Kerala SSLC, +2 Result Publishing Date Announced Kerala Government -Latest April News -
ഈ വർഷത്തെ SSLC , പ്ലസ് ടു പരീക്ഷാഫലം ജൂൺ മാസത്തിൽ പ്രസിദ്ധീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.

 എസ് എസ് എൽ സി യുടെ ഫലം ജൂൺ ആദ്യവാരത്തിലും മൂല്യനിർണയം മെയ് 14 മുതൽ 29 വരെ നടത്താനും പ്ലസ് ടു വിന്റെ ഫലം ജൂൺ 20 ന് അകവുമാണ് പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത്.

പ്ലസ് ടു വിന്റെ മൂല്യനിർണയം മെയ് 5 മുതൽ ജൂൺ 10 വരെ നടക്കും. പ്രാക്ടിക്കൽ പരീക്ഷകൾ ഈ മാസം 28 മുതൽ മെയ് 15 വരെ നടത്താനാണ് തീരുമാനം.

0 comments: