2021, ഏപ്രിൽ 9, വെള്ളിയാഴ്‌ച

ഇനി മുതൽ 5 ലയർ ഉള്ള മാസ്ക് നിർബന്ധമാണോ .പുതിയ റിപ്പോർട്ട് പുറത്തു വന്നു .We Should Wear 5 Lair Mask For Defense Against Covid -19
കോവിഡിന്റെ രണ്ടാംഘട്ട വ്യാപനം അതിതീവ്രമായി കൊണ്ട് ഇരിക്കുന്ന ഈ സാഹചര്യത്തിൽ അഞ്ചുലയർ ഉള്ള മാസ്കുകളാണ് സുരക്ഷിതം എന്ന് പഠനങ്ങൾ പറയുന്നു. ഭൂവനേശ്വർ ഐഐടി യിൽ നിന്നാണ്പുതിയ പഠനറിപ്പോർട്ടുകൾ പുറത്തുവിട്ടത്.

അതിരൂക്ഷമായ കോവിഡ്  വ്യാപനത്തിന്റെ സാഹചര്യത്തിൽ സർജിക്കൽ മാസ്ക്കോ, ഷീൽഡ് ഉപയോഗിക്കുന്നത് ഫലപ്രദമല്ല എന്നതാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഇതിലൂടെ വായയിൽ നിന്ന് ഉള്ള സ്രവ കണങ്ങൾ പുറത്തെത്തുന്നതിനുള്ള സാദ്ധ്യതകൾ കൂടുതലാണ്.

ലീക്ക് കൂടുതലുള്ളതിനാൽ സർജിക്കൽ മാസ്കിന്റെയും ഷീൽഡിന്റെയും ഉപയോഗം ഹോസ്പിറ്റലുകളിൽ പോലും കുറച്ചിരിക്കുകയാണ്. ഇതിനാലാണ് നിലവാരമുള്ള N-95 അല്ലെങ്കിൽ അഞ്ച് ലെയർ ഉള്ള മാസ്‌കോ ഉപയോഗിക്കാൻ പഠനങ്ങൾ പറയുന്നത്. ഇത് കോവിഡ്    വ്യാപനത്തെ ഒരു പരിധിവരെ പിടിച്ചു കെട്ടും.


0 comments: