2021, ഏപ്രിൽ 24, ശനിയാഴ്‌ച

മെയ് 5 മുതൽ എസ്എസ്എൽസി ഐടി പരീക്ഷ-SSLC 2021 IT Exam Update
തിരുവനന്തപുരം: മെയ് അഞ്ചിന് ആരംഭിക്കുന്ന എസ്എസ്എൽസി ഐടി പരീക്ഷയ്ക്ക് മാർഗ്ഗ നിർദ്ദേശങ്ങളുമായി പരീക്ഷാ സെക്രട്ടറി.

പരീക്ഷ ഹാളിലേക്ക് കയറുന്നതിനു മുൻപ് ഇറങ്ങിയതിനുശേഷവും കൈകൾ അണുവിമുക്തം ആക്കണം. ചീഫ് സൂപ്രണ്ടുമാർ ഇതിനുള്ള സൗകര്യമൊരുക്കണം. ഒരു കുട്ടിക്ക് അനുവദിച്ചിരിക്കുന്ന പരീക്ഷാസമയം അരമണിക്കൂറാണ്.

പരീക്ഷാ സമയം ഓരോ വിദ്യാലയവും ഏപ്രിൽ 28 ന് മുമ്പ് വിദ്യാർത്ഥികളിൽ അറിയിക്കണം.

0 comments: