2021, മേയ് 1, ശനിയാഴ്‌ച

മെയ് 4 മുതൽ 9 വരെ കർശന നിയന്ത്രണം: അനുവദനീയമായവ എന്തെല്ലാമെന്ന് നോക്കാം


 

സംസ്ഥാനത്ത് മെയ് 1 നും 2 നും കൂടാതെ  4 മുതൽ 9 വരെ കർശനനിയന്ത്രണം

 അനുവദനീയമായവ ഏതെല്ലാം എന്ന് നോക്കാം.


പുറത്തു പോകുന്നവർ തീർച്ചയായും സത്യവാങ്മൂലം സൂക്ഷിക്കുക pdf ആവിശ്യമുള്ളവർക്കു ഡൗണോലോഡ് ചെയ്യാൻ താഴെ കാണുന്ന ഡൌൺലോഡ് ബട്ടൺ ക്ലിക്ക് ക്ലിക്ക് ചെയ്യുക 




  • തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥാനാർത്ഥികൾ കൗണ്ടിംഗ് ഏജൻറ്മാർ  മാധ്യമ പവർത്തകർ എന്നിവർക്ക് മാത്രമേ കൗണ്ടിംഗ് സെൻററുകൾ പ്രവേശനം ഉണ്ടാകൂ.
  • ആവശ്യ സർവ്വീസുകൾ മാത്രം പ്രവർത്തിക്കാം. മറ്റ് വകുപ്പുകളിൽ ഏറ്റവും ചുരുങ്ങിയ ജീവനക്കാരെ മാത്രം അനുവദിക്കും.
  • ആവശ്യ സ്വഭാവമുള്ള കമ്പനികൾ വ്യവസായങ്ങൾ എന്നിവയ്ക്ക് പ്രവർത്തിക്കാം. ജീവനക്കാർ ഐഡൻറിറ്റി കാർഡ് കാണിക്കണം.
  • മെഡിക്കൽ ഓക്സിജൻ നീക്കത്തിന് തടസ്സമില്ല.
  • മെഡിക്കൽ ഓക്സിജൻ നീക്കത്തിന് തടസ്സമില്ല 
  • ഓക്സിജൻ ടെക്നീഷ്യന്മാർ, ആരോഗ്യ ശുചീകരണ പ്രവർത്തകർ എന്നിവർക്ക് പ്രവർത്തിക്കാം
  • ടെലക്കോം, ഇൻറർനെറ്റ്, സേവനദാതാക്കൾ പെട്രോളിന് പെട്രോളിയം മേഖലകളിലെ ജീവനക്കാർക്ക് പ്രവർത്തിക്കാം. ഐടി മേഖലകളിൽ വർക്ക് ഫ്രം ഹോം നടപ്പിലാക്കണം.
  • ആവശ്യസാധനങ്ങൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവ വിൽക്കുന്ന കടകളും ഫാർമസികൾ മാത്രം തുറക്കാം. ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കും.
  • ഹോട്ടലുകൾ റസ്റ്റോറൻറ് കൾ എന്നിവയിൽ പാഴ്സലുകൾ മാത്രമായി പ്രവർത്തിക്കാം.
  • ബാങ്കുകളുടെ പ്രവർത്തന സമയം 10 മുതൽ രണ്ടുവരെ ആക്കി. (പൊതു ജനങ്ങൾക്ക് ഒരു മണിവരെ സേവനം ലഭ്യമാകും)
  • ദീർഘദൂര ബസ് സർവീസ് ട്രെയിൻ വ്യോമഗതാഗതം അനുവദനീയം.
  • ഇവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കായി ടാക്സി സർവീസുകളും അനുവദിക്കും.
  • വിവാഹത്തിന് 50 പേർ മരണാനന്തര ചടങ്ങുകൾക്ക് 20 പേർ.
  • അതിഥി തൊഴിലാളികൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പ്രോട്ടോക്കോൾ പാലിച്ച് പ്രവർത്തിക്കാം.
  • റേഷൻ കടകൾ സപ്ലൈകോ എന്നിവയ്ക്ക് പ്രവർത്തിക്കാം.
  • കൃഷി ഉൾപ്പെടെയുള്ള പ്രാഥമിക ഉൽപാദന മേഖലയിലെ സംരംഭങ്ങളും വ്യവസായം ഉൾപ്പെടെയുള്ള സംരംഭങ്ങളും പ്രോട്ടോക്കോൾ പാലിച്ച് പ്രവർത്തിക്കാം.
  • ആരാധനാലയങ്ങളിൽ രണ്ട് മീറ്റർ അകലം ഉറപ്പാക്കണം.
  • ഷൂട്ടിംഗ് നിർത്തി വെക്കണം.

0 comments: