2021, മേയ് 1, ശനിയാഴ്‌ച

ഇരുചക്രവാഹനങ്ങളിൽ കുടുംബാംഗങ്ങൾ എങ്കിൽ രണ്ടുപേർ; 2 മാസ്ക് വീതം ധരിച്ചിരിക്കണം

 
തിരുവനന്തപുരം: ശനിയാഴ്ച മുതൽ ഇരുചക്രവാഹനങ്ങളിൽ ഒരാൾക്കു മാത്രമേ സഞ്ചരിക്കാനുള്ള അനുവാദമുള്ളൂ എന്ന് മുഖ്യമന്ത്രി. കുടുംബാംഗങ്ങൾ ആണെങ്കിൽ രണ്ട് പേർക്ക് സഞ്ചരിക്കാം. അതും രണ്ടു മാസ്ക് ധരിച്ചു കൊണ്ട്. ഒരു സർജിക്കൽ മാസ്കും അതിനുമുകളിൽ ഒരു തുണി മാസ്ക്കും ആണ് ധരിക്കേണ്ടത്. കോവിഡ് സാഹചര്യം രൂക്ഷമായതോട് കൂടി കടുത്ത നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് കൊണ്ടുവരുന്നത്.

0 comments: