പ്ലസ് വൺ വിദ്യാർത്ഥികൾക്ക് ഇപ്പോൾ വാട്സ്ആപ്പ് വഴി പ്ലസ് വൺ ടൈം ടേബിൾ എന്ന രീതിയിൽ ഒരു pdf വരുന്നുണ്ട്, അത് പൂർണമായും ഒഫീഷ്യൽ വന്നതല്ല, കേരള education department ഇത്തരത്തിൽ ഒരു ടൈം ടേബിൾ പുറത്ത് വിട്ടിട്ടില്ല
പ്ലസ് വൺ വിദ്യാർഥികൾക്കു പരീക്ഷ ബന്ധപ്പെട്ട കാര്യങ്ങളും, ടൈം ടേബിൾ ബന്ധപ്പെട്ട കാര്യങ്ങളും പെട്ടന്ന് official വഴി അറിയാൻ എളുപ്പമാണ്. ഇത്ര മാത്രം ചെയ്താൽ മതി
ആദ്യം നിങ്ങൾ താഴെ കാണുന്ന Click here എന്ന ഭാഗത്തു click ചെയ്യുക
- അപ്പോൾ നിങ്ങൾക്കു താഴെ കാണുന്ന രീതിയിൽ ഉള്ള ഒരു പേജ് ഓപ്പൺ ആകും
- അപ്പോൾ നിങ്ങൾക്കു താഴെ ഒരുപാട് ഓപ്ഷൻ കാണാം അതിൽ Exam എന്ന ഭാഗത്തു പരീക്ഷ വിവരങ്ങൾ പെട്ടന്ന് ലഭിക്കുന്നതാണ്
പ്ലസ് വൺ വിദ്യാർഥികൾക്കുള്ള എല്ലാ offical അറിയിപ്പുകളും ഈ website വഴി ലഭിക്കുന്നതാണ്
0 comments: