2021-പ്ലസ് വൺ പബ്ലിക് പരീക്ഷ ടൈം ടേബിൾ ഗിവണ്മെന്റ് പ്രസിദ്ധീകരിച്ചു, ഔദ്യോഗിക അറിയിപ്പ് ഇപ്പോൾ ഹയർ സെക്കണ്ടറി ഡിപ്പാർട്മെന്റ് പുറത്തു വിട്ടു
ഇതനുസരിച്ചു പ്ലസ് വൺ വിദ്യാർഥികൾക്കു പരീക്ഷ സെപ്റ്റംബർ 6 ന് ആരംഭിച്ച് സെപ്റ്റംബർ 16 വരെ ഉണ്ടാകും പരീക്ഷ ടൈം ടേബിൾ ചുവടെ കൊടുക്കുന്നു
വിദ്യാർഥികൾ ശ്രദ്ധിക്കുക
ഇപ്പോൾ പ്ലസ് വൺ പഠിക്കുന്ന മുഴുവൻ വിദ്യാർഥികളും ഗവണ്മെന്റ് ന്റെ പരീക്ഷ മാർഗ്ഗ നിർദേശങ്ങൾ വായിക്കുക. പെട്ടന്ന് ഡൗൺലോഡ് ചെയ്യുക. ഡൌൺലോഡ് ചെയ്യാൻ താഴെ കാണുന്ന Download എന്ന ഭാഗത്തു click ചെയ്യുക
0 comments: