2021, മേയ് 13, വ്യാഴാഴ്‌ച

സംസ്ഥാനത്തു വീണ്ടും രണ്ടാം ഘട്ട ലോക്ക് ഡൌൺ ,may സൂചന വന്നു ,രണ്ടാം ലോക്ക് ഡൌൺ ഇങ്ങനെ ആയിരിക്കും -kerala lock down update-2021may

kerala lock down update-2021may



കോവിഡ്  വ്യപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തു മെയ് 8 മുതൽ മെയ് 16 വരെ സമ്പൂർണമായ ലോക്ക് ഡൌൺ പ്രഖ്യാപിച്ചു ,പക്ഷെ നിലവിലെ സാഹചര്യത്തിൽ എല്ലാ ദിവസവും സംസ്ഥാനത്തു കോവിഡ് പോസിറ്റീവ് കേസ് കൂടി വരികയാണ് ,ഈ സാഹചര്യത്തിൽ ഇതേ രീതിയിൽ തന്നെയാണ് രോഗ വ്യാപനം തുടർന്നുള്ള ദിവസങ്ങളിലും എങ്കിൽ സംസ്ഥാനത്തു മെയ് 16 നു ശേഷം കുറച്ചു ദിവസങ്ങൾ കൂടി സമ്പൂർണ്ണ ലോക്ക് ഡൌൺ പ്രഖ്യാപിച്ചേക്കും ,ഇത് സംബന്ധിച്ച അന്തിമ തിരുമാനം സംസ്ഥാനം ഇന്നോ നാളെയോ എടുക്കുന്നതാണ് ,

പ്രധാനമായും ആരോഗ്യ വിദഗ്ദ്ധർ അഭിപ്രായപെടുന്ന കാര്യം ഇങ്ങനെ ആണ് മെയ് 8 മുതൽ മെയ് 16 വരെ എന്നുള്ളത് വളരെ കുറഞ്ഞ ദിവസം മാത്രമാണ് ,അത് കൊണ്ട് തന്നെ ഇത്രയും കുറഞ്ഞ ദിവസത്തിന്റെ ഉള്ളിൽ വാൻ തോതിൽ ഉള്ള രോഗ വ്യാപനം കുറക്കാൻ സാധിക്കില്ല മറിച്ചു മെയ് 16 നു ശേഷം കുറച്ചു ദിവസം കൂടി സംസ്ഥാനത്തു സമ്പൂർണ്ണ ലോക്ക് ഡൌൺ പ്രഖ്യാപിക്കുകയാണെങ്കിൽ രോഗ വ്യാപനം കുറക്കാൻ സാധിക്കും ,

ലോക്ക് ഡൌൺ ദിവസ കൂലിക്കാരെയും ,മറ്റു ജോലിക്കു പോകാൻ സാധിക്കാത്തവരെയും നല്ല രീതിയിൽ പ്രയാസത്തിലാകും അത് കൊണ്ട് അവരെ ഗവണ്മെന്റ് പരിഗണിക്കും ,പ്രധാനമായും രണ്ടാം ലോക്ക് ഡൌൺ രീതി ഇങ്ങനെ ആയിരിക്കാം ,കോവിഡ് വ്യാപനം തീവ്രമായിട്ടുള്ള പ്രദേശങ്ങളിൽ സമ്പൂർണ്ണ ലോക്ക് ഡൌൺ അല്ലാത്ത പ്രദേശത്തു മിനി ലോക്ക് ഡൌൺ .പക്ഷെ ഈ സാഹചര്യത്തിൽ മിനി ലോക്ക് ഡൌൺ രീതി രോഗ വ്യാപനം കുറക്കാൻ സഹായിക്കില്ല ആയതിനാൽ മെയ് 16 നു ശേഷം കുറച്ചു ദിവസം കൂടി സമ്പൂർണ്ണ ലോക്ക് ഡൌൺ ആകിയതിനു ശേഷം ആയിരിക്കും മിനി ലോക്ക് ഡൌൺ രീതി നോക്കുക  

എല്ലാവരും ഡബിൾ മാസ്ക് നിർബന്ധമാക്കുക ,സാമൂഹിക അകലം പാലിക്കുക,അത്വവിശ്യ കാര്യത്തിന് വേണ്ടി മാത്രം പുറത്തു പോകുക 

0 comments: