2021, മേയ് 11, ചൊവ്വാഴ്ച

റെയിൽവേയിൽ ഒഴിവുകൾ മെയ് 12 വരെ അപേക്ഷിക്കാം-Railway Recruitment 2021 -Application Invited - Apply Now

                                         


 റെയിൽവേയ്ക്ക് കീഴിൽ 146 ഒഴിവുകൾ. ഗുഡ്ഗാവിലെ റൈറ്റ്സ് ലിമിറ്റഡിൽ അപ്പ്രന്റിസ് ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചത്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 12 ആണ്. ഒരു വർഷമാണ് പരിശീലനം.

ഒഴിവുകൾ

ഗ്രാജ്വേറ്റ് അപ്രന്റിസുകൾ 96 ഒഴിവുകൾ 
 
മെക്കാനിക്കൽ/ഇലക്ട്രിക്കൽ/സിവിൽ/ഇലക്ട്രോണിക്സ്/ എം ആൻഡ് സി/ കെമിക്കൽ/ മെറ്റലർജി/ ഇലക്ട്രോണിക്സ് ആൻഡ് ടെലി/ ഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻസ്/ ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ/ ഇലക്ട്രോണിക് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ കമ്പ്യൂട്ടർ സയൻസ്/ ഐടി/ കമ്പ്യൂട്ടർ എൻജിനീയറിങ് വിഭാഗങ്ങളിൽ ബി ഇ/ ബിടെക് മറ്റു വിഭാഗങ്ങളിൽ ബി എ/ ബി ബി എ/ ബി കോം
14000 രൂപ

ട്രേഡ് അപ്പ്രന്റിസ് 35 ഒഴിവുകൾ

മോട്ടോർ മെക്കാനിക്കൽ/ഡീസൽ മെക്കാനിക്/വെൽഡർ/ഫിറ്റർ/ടർണർ/മെക്കാനിക്ക് റിപ്പയർ ആൻഡ് മെയിൻറനൻസ് ഓഫ് ടൂവീലർ ഹെവി മെഷീൻ പ്ലംബർ ഇലക്ട്രീഷ്യൻ ട്രേടുകളിൽ ഐ ടി ഐ സർട്ടിഫിക്കറ്റ്(എൻ സി വി ടി/എസ് സി വി ടി)
10000 രൂപ

ഡിപ്ലോമ അപ്രന്റിസ് 15 ഒഴിവുകൾ

മെക്കാനിക്കൽ/ എം ആൻഡ് സി/ കെമിക്കൽ/ ഇലക്ട്രിക്കൽ/ സിവിൽ/ ഇലക്ട്രോണിക്സ് ആൻഡ് ടെലി/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്‌ട്രുമെന്റേഷൻ/ എഞ്ചിനീയറിങ് വിഭാഗങ്ങളിൽ ഡിപ്ലോമ 
12000 രൂപ

0 comments: