2021, മേയ് 11, ചൊവ്വാഴ്ച

WhatsApp ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക മെയ് 15 മുതൽ whatsapp ലഭിക്കില്ല -From May 15 Whatsapp Will Unavailable -Users Must Know

                                   കുറച്ചുകാലം മുമ്പ് വാട്സ്ആപ്പ് അവരുടെ പുതിയ പോളിസി നയങ്ങൾ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനെ ഇന്ത്യയിൽ ഉള്ളവർ ശക്തമായി എതിർത്തിരുന്നു. ഇപ്പോൾ വാട്സ്ആപ്പ് അക്കൗണ്ടുകൾ ഡീആക്ടിവേറ്റ് ചെയ്യപ്പെടും അല്ലെങ്കിൽ ഡിലീറ്റ് ചെയ്യപ്പെടും എന്ന തരത്തിലുള്ള വാർത്തകൾ കേൾക്കുന്നുണ്ട്. 

ഫെബ്രുവരി എട്ടിന് വാട്സാപ്പിലെ പ്രൈവസി അപ്ഡേറ്റുകൾ വന്നിരുന്നു. ഇത് അംഗീകരിച്ചാൽ നമ്മുടെ ഡാറ്റകൾ ഷെയർ ചെയ്യപ്പെടാം എന്ന വാർത്ത വന്നത് കൊണ്ട് മിക്ക ഉപയോക്താക്കളും അപ്ഡേഷനുകൾ അംഗീകരിച്ചിരുന്നില്ല.

എന്നാൽ പുതിയ പോളിസി നയങ്ങൾ നടപ്പിലാക്കുന്നതിനു വാട്സ്ആപ്പ് മേയ് 15 വരെ സമയം തന്നിരുന്നു.മെയ് 15ന് ഉള്ളിൽ പോളിസി നയങ്ങൾ ഉപയോക്താക്കൾ അംഗീകരിച്ചില്ലെങ്കിൽ പിന്നീട് ഉപഭോക്താക്കൾക്ക് വാട്സാപ്പിൽ മെസ്സേജ് അയക്കാനോ മെസ്സേജുകൾ റിസീവ് ചെയ്യാനോ സാധിക്കില്ല എന്ന തരത്തിലുള്ള വാർത്തകളും ഇപ്പോൾ പ്രചരിക്കുന്നുണ്ട്.

0 comments: