2021, ജൂൺ 1, ചൊവ്വാഴ്ച

പ്ലസ് വൺ ഫോക്കസ് ഏരിയ എങ്ങനെ ഡൌൺലോഡ് ചെയ്യാം, എവിടെ നിന്ന് ഡൗൺലോഡ് ചെയ്യാം -
2021 പ്ലസ് വൺ പബ്ലിക് പരീക്ഷ സെപ്റ്റംബർ 6 മുതൽ ആരംഭിക്കാൻ പോകുന്നു, ഏതൊക്കെ പഠഭാഗങ്ങൾ ആണ് പഠിക്കേണ്ടത് സംബന്ധിച്ച വളരെ പ്രധാനപെട്ട ഫോക്കസ് ഏരിയ ഗവണ്മെന്റ് ഉടൻ പ്രസിദ്ധീകരിക്കും

പല വിദ്യാർഥികൾക്കും ഫോക്കസ് ഏരിയ എങ്ങനെ എവിടെ നിന്ന് ഡൗൺലോഡ് ചെയ്യാം എന്ന് അറിയില്ല വളരെ എളുപ്പമാണ്, പ്ലസ് വൺ ഫോക്കസ് ഏരിയ പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ അത് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന Click Here എന്നുള്ള ഭാഗത്തു Click ചെയ്യുക


Click Here
  • അപ്പോൾ നിങ്ങൾക് മുകളിൽ കാണുന്ന രീതിയിൽ ഉള്ളത് പോലെ പേജ് ഓപ്പൺ ആകും. ശേഷം താഴോട്ട് scroll Down ചെയ്യുക ശേഷം നിങ്ങൾക്ക് What's New എന്ന് കാണാം
  • ഇവിടെ plus One Focus Area എന്ന് കാണും അതിൽ click ചെയ്ത് ഡൗൺലോഡ് ചെയ്യാം

NB:-വിദ്യാർഥികൾ ശ്രദ്ധിക്കുക, സെപ്റ്റംബർ മാസത്തെ പരീക്ഷക്ക്‌ വളരെ കുറഞ്ഞ പഠഭാഗങ്ങൾ മാത്രം ഉൾപെടുത്തിയിട്ടാണ് focus area പ്രസിദ്ധീകരിക്കുക, focus area ഭാഗങ്ങൾ മാത്രം നിങ്ങൾ പഠിച്ചാൽ മാത്രം മതിയാകും,ആവിശ്യമെങ്കിൽ കഴിഞ്ഞ ദിവസം ഒഫീഷ്യൽ അല്ലാതെ പ്രസിദ്ധീകരിച്ച Focus Area pdf ഉം നിങ്ങൾക് ഫോളോ ചെയ്യാം

 


0 comments: