2021, ജൂൺ 13, ഞായറാഴ്‌ച

സോളിഡാരിറ്റി സ്കോളര്‍ഷിപ്

  


2022 ലെ സിവില്‍ സര്‍വിസ് പരീക്ഷ എഴുതാന്‍ തയാറെടുക്കുന്ന യോഗ്യരായ 100 വിദ്യാര്‍ഥികള്‍ക്ക് സോളിഡാരിറ്റി സ്കോളർഷിപ്.

ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന 'സ്മാര്‍ട്ട് 100' ഓണ്‍ലൈന്‍ സിവില്‍ സര്‍വിസ് പരിശീലന പദ്ധതിയുടെ രണ്ടാം ബാച്ചില്‍ അഡ്മിഷന്‍ ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ഈ ആനുകൂല്യം.33 വയസ്സ് തികയാത്ത ബിരുദധാരികള്‍ക്കും അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.

ഒരു വിദ്യാര്‍ഥിക്ക് 85,000 രൂപയാണ് സ്കോളഷിപ്പ് തുക ലഭിക്കുക.

അവസാന തീയതി: ജൂണ്‍ 30. 

എങ്ങനെ അപേക്ഷ സമർപ്പിക്കാം 
bit.ly/smart100apply എന്ന ലിങ്ക് തുറക്കുകയോ www.solidarityym.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ വഴി അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക് : ഫോണ്‍: 7736478760.

0 comments: