2021, ഓഗസ്റ്റ് 6, വെള്ളിയാഴ്‌ച

Calicut University 2021 UG Online Registration Started : Apply Now,Last Date August 16 ,How To Apply From Home,Fee Payment ,Easy Steps

                                20201 -22 അധ്യയന വർഷത്തെ കാലിക്കറ്റ് യൂണിവേഴ്സിറ്റി UG അലോട്ട്മെന്റ് അപേക്ഷ ആരംഭിച്ചു ,അപേക്ഷ ഇപ്പോൾ നിങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് ആയ    https://admission.uoc.ac.in/admission?pages=ug   വഴി സമർപ്പിക്കാം .ഓൺലൈൻ ആയിട്ട് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി ഓഗസ്റ്റ് 16 ,അപേക്ഷ ഫീസ് അടക്കാനുള്ള അവസാന തിയ്യതി ഓഗസ്റ്റ് 16 ,

ഫീസ് 

 • General Category =280 
 • SC / ST വിഭാഗം =115 

അപേക്ഷ ഫീസ് നിങ്ങൾക്ക് ഓൺലൈൻ ആയിട്ട് അടക്കം ,E-Payment സൗകര്യം ലഭ്യമാണ് 

2021 ലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഔദ്യോഗിക അറിയിപ്പ് ഡൌൺലോഡ് ചെയ്യുക Click Hereപ്രധാനമായും രണ്ടു ഘട്ടങ്ങളാണ് അപേക്ഷയിൽ ഉള്ളത് 

 • ഓൺലൈൻ അപേക്ഷ സമർപ്പണം 
 • അപേക്ഷ ഫീസ് എടക്കൽ ( ഓൺലൈൻ വഴി മാത്രം )

ഓൺലൈൻ വഴി UG അഡ്മിഷൻ അപേക്ഷ സമർപ്പിക്കാൻ പ്രധാനമായും ആവശ്യമുള്ള രേഖകൾ 

 • അപേക്ഷ കൊടുക്കുന്ന വിദ്യാർത്ഥിയുടെ ആധാർ 
 • വിദ്യാർത്ഥിയുടെ പാസ്പോര്ട്ട് സൈസ് ഫോട്ടോ  
 • Non Creamy Layer സർട്ടിഫിക്കറ്റ് 
 • അപേക്ഷ സമർപ്പിക്കുന്ന കുട്ടിയുടെ അല്ലങ്കിൽ കുട്ടിയുടെ മാതാപിതാക്കളുടെ ലഭ്യമായ മൊബൈൽ നമ്പർ 
 • അപേക്ഷ സമർപ്പിക്കുന്ന കുട്ടിക്ക് സ്വന്തമായി ഇമെയിൽ ഐഡി ഉണ്ടായിരിക്കണം ( ഇല്ലങ്കിൽ ഒരു ഇമെയിൽ ഐഡി നിർബന്ധമായും ഉണ്ടാകുക 
 • വിദ്യാർത്ഥിയുടെ 10 ക്ലാസ് SSLC സർട്ടിഫിക്കറ്റ്,
 • വിദ്യാർത്ഥിയുടെ 12 ക്ലാസ്സ് സർട്ടിഫിക്കറ്റ് ( മാർക്ക് ലിസ്റ്റ് ) 
 • EWS വിഭാഗം ആണെങ്കിൽ നിർബന്ധമായും അതിന്റെ ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് 
 • DISABILITY വിഭാഗം ആണെങ്കിൽ നിർബന്ധമായും മെഡിക്കൽ സർട്ടിഫിക്കറ്റ് അഡ്മിഷൻ സമയത്ത് ഹാജരാകേണ്ടതാണ്
 • Application Fees 
 • വരുമാന സർട്ടിഫിക്കറ്റ് 
അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പായിട്ട് വിദ്യാർഥികൾ കോളേജ് / കോഴ്സ് ലിസ്റ്റ് തയ്യാറാക്കി വെക്കുക കോളേജ് /കോഴ്സ് ലിസ്റ്റ് ലഭിക്കാൻ 
Calicut University Collage https://admission.uoc.ac.in/college-list

Calicut University Course List https://admission.uoc.ac.in/courses

2021 ലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി അപേക്ഷയുടെ മുഴുവൻ ഘട്ടവും മലയത്തിൽ ലഭിക്കാൻ  Click Here

2021 ലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി അപേക്ഷയുടെ മുഴുവൻ ഘട്ടവുംഇംഗ്ലീഷിൽ ലഭിക്കാൻ Click Here

2020 ലെ previous index മാർക്ക് ലഭിക്കാൻ Click Here


0 comments: