വെബ് ബ്രൗസറിൽ http://dhsekerala.gov.in/ എന്ന് നൽകി പോർട്ടലിൽ പ്രവേശിക്കുക.
STEP 2
ഹോം പേജിൽ താഴെയായി EXAMINATIONഎന്ന ഭാഗത്താണ് ചോദ്യങ്ങൾ പ്രസിദ്ധീകരിക്കുന്നത്. ഇതിനായി ലോഗിൻ ഐ.ഡി പാസ്സ്‌വേർഡ് എന്നിവയൊന്നും ആവശ്യമില്ല.
STEP 3
പരീക്ഷാ ദിവസം അതാത് വിഷയത്തിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ചോദ്യപേപ്പർ പി.ഡി.ഫ് ആയി ഡൗൺലോഡ് ചെയ്യാം.
STEP 4
ഔദ്യോഗിക പോർട്ടലിൽ നിന്നും ഡൗൺലോഡ് ചെയ്ത ചോദ്യപേപ്പർ ഉപയോഗിച്ച് വീട്ടിലിരുന്ന് രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ പരീക്ഷ എഴുതാം. പൊതു പരീക്ഷയുടെ മാതൃകയിൽ തന്നെ ആയിരിക്കും ചോദ്യപേപ്പർ.
0 comments: