കേരള എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷയുടെ ഉത്തരസൂചിക www.cee.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. പരാതിയുള്ളവര്‍ അനുബന്ധ രേഖകളും പരാതിയുന്നയിക്കുന്ന ഓരോ ചോദ്യത്തിന് 100 രൂപ ഫീസ് എന്ന ക്രമത്തില്‍ പ്രവേശനപരീക്ഷാ കമ്മിഷണറുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന ഡി.ഡി. സഹിതം 14-ന് വൈകീട്ട് അഞ്ചിനുമുമ്പ് തപാല്‍ വഴിയോ നേരിട്ടോ പ്രവേശനപരീക്ഷാകമ്മിഷണര്‍ക്ക് ലഭിക്കണം.
KEAM ഉത്തരസൂചിക 2021: എങ്ങനെ പരിശോധിക്കാം
ഔദ്യോഗിക വെബ്സൈറ്റ് https://cee.kerala.gov.in/ സന്ദർശിക്കുക.ഹോംപേജിൽ, 'കീം 2021- കാൻഡിഡേറ്റ് പോർട്ടൽ' ( KEAM 2021- Candidate Portal ‘)എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
- ഉത്തരം കീയിൽ(answer key) ക്ലിക്ക് ചെയ്യുക
- നിങ്ങളുടെ ഉത്തര കീ സ്ക്രീനിൽ പ്രദർശിപ്പിക്കും
- ചുവടെയുള്ള ഉത്തര കീ പരിശോധിക്കുക
0 comments: