2021, ഓഗസ്റ്റ് 17, ചൊവ്വാഴ്ച

2021 -22 അധ്യയന വർഷത്തെ പ്ലസ് വൺ അപേക്ഷ Prospect ഗവണ്മെന്റ് പ്രസിദ്ധീകരിച്ചു ,മുഴുവൻ വിദ്യാർത്ഥികളും ഡൌൺലോഡ് ചെയ്യുക



2021 -22 അധ്യയന വർഷത്തെ പ്ലസ് വൺ അപേക്ഷയുടെ പ്രോസ്‌പെക്ട് ,അപേക്ഷ രീതിയും ഗവണ്മെന്റ് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു .പ്ലസ് വൺ അപേക്ഷ കൊടുക്കുന്ന മുഴുവൻ വിദ്യാർത്ഥികളും നിർബന്ധമായും https://www.hscap.kerala.gov.in/ സന്ദർശിച്ച് അപേക്ഷ സമർപ്പിക്കുന്ന രീതി മനസ്സിലാകുക .കഴിഞ്ഞവർഷം അപേക്ഷ സമർപ്പിച്ച അതെ രീതിയിൽ തന്നെ ആണ് ഈ വർഷവും വിദ്യാർഥികൾ അപേക്ഷ സമർപ്പിക്കേണ്ടത് .ഓഗസ്റ്റ് 24 മുതൽ വിദ്യാർഥികൾക്കു പ്ലസ് വൺ അപേക്ഷ സമർപ്പിക്കാം 

2021 -22 അധ്യയന വർഷത്തെ അപേക്ഷ രീതി ഔദ്യോഗിക അറിയിപ്പ് ലഭിക്കാൻ ആദ്യം നിങ്ങൾ ചുവടെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക 

https://www.hscap.kerala.gov.in/

  • അപ്പോൾ നിങ്ങൾക് താഴെ കാണുന്ന രീതിയിൽ ഉള്ള പേജ് ഓപ്പൺ ആകും ,അതിൽ Prospect എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക ശേഷം മുഴുവനായും വായിച്ച് മനസ്സിലാകുക ,


  • ശേഷം രണ്ടാമത്തെ നോട്ടിഫിക്കേഷൻ ആയിട്ടുള്ള Apply Now ( User Manual ) എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക 



0 comments: