2021, ഓഗസ്റ്റ് 10, ചൊവ്വാഴ്ച

2021 സെപ്റ്റംബർ മാസത്തെ പ്ലസ് വൺ പരീക്ഷക്ക് മുമ്പായിട്ട് വിദ്യാർത്ഥികൾക്ക് മോഡൽ പരീക്ഷ ഉണ്ടാകും ,2021 സെപ്റ്റംബർ 6 തിയ്യതി  ആരംഭിക്കാൻ പോകുന്ന പ്ലസ് വൺ പരീക്ഷക്ക് മുമ്പായിട്ട് ഒരു മോഡൽ പരീക്ഷ ഉണ്ടാകും എന്ന് വിദ്യാഭ്യാസ മന്ത്രി ഔദ്യോഗികമായി അറിയിച്ചു ,പ്ലസ് വൺ പരീക്ഷക്ക് വേണ്ടി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഏറെ ആശ്വാസം നൽകുന്ന ഒരു തീരുമാനം ആണ് വിദ്യാഭ്യാസ വകുപ്പ് ഇപ്പോൾ എടുത്തിരിക്കുന്നത് ,നമുക്ക് അറിയാം 2020 21 അധ്യയന വർഷത്തെ പ്ലസ് വൺ ബാച്ച് വിദ്യാർഥികൾ ആണ് ഇപ്പോൾ കൂടുതൽ ആയിട്ട് സമ്മർദ്ദത്തിൽ ആയിരിക്കുന്നത് ,പ്ലസ് ടു ഓൺലൈൻ ക്ലാസ് ,അതിന്റെ കൂടെ പ്ലസ് വൺ പരീക്ഷയും ,ഇത്തരം ഒരു സാഹചര്യം നില നില്കുന്നത് കൊണ്ട് രക്ഷിതാക്കൾ സുപ്രീം കോടതിയിൽ ഹരജി നൽകി ,പക്ഷെ സംസ്ഥാന സർക്കാർ അറിയിച്ച കാര്യം പരീക്ഷ നടത്തും എന്നുള്ളത് തന്നെ ആണ് ,വീണ്ടും വിദ്യാർഥികൾ സമ്മർദത്തിൽ ആവുകയാണ് ചെയ്തത് 

അത് കൊണ്ട് തന്നെ ആണ് പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പബ്ലിക് പരീക്ഷക്ക് മുമ്പായിട്ട് പരീക്ഷ രീതിയും ,ഏതൊക്കെ രീതിയിൽ ഉള്ള ചോദ്യങ്ങൾ ആണ് പരീക്ഷക്ക് വരുന്നത് എന്ന മനസ്സിലാക്കാനും ഒരു മോഡൽ പരീക്ഷ നടത്താൻ സർക്കാർ ആലോചിക്കുന്നത് ,എന്തായാലും സെപ്റ്റംബർ ആറാം തിയ്യതി തന്നെ പരീക്ഷ ആരംഭിച്ചേക്കും 

Must Follow For Your Exam Focus Area Based Study Notes Download Now

https://www.klscholarships.com/search/label/Text%20Book%20%26%20Exam%20Point

0 comments: