2021, സെപ്റ്റംബർ 30, വ്യാഴാഴ്‌ച

മെഡിക്കൽ /എഞ്ചിനീയറിംഗ് പരീക്ഷ പരിശീലനത്തുള്ള സമ്പത്തിക സഹായത്തിനു അപേക്ഷിക്കാം

 

മെഡിക്കൽ/എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷ പരിശീലനത്തിനുള്ള വിമുക്തഭടന്മാരുടെ കുട്ടികൾക്ക് സാമ്പത്തിക സഹായത്തിനു ഈ വർഷത്തെ അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാനുള്ള അർഹത 25 വയസിൽ താഴെയുള്ള അവിവാഹിതരും തൊഴിൽരഹിതരുമായർവർക്കാണ്.

അപേക്ഷ നവംബർ 20 നകം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ സമർപ്പിക്കണം. അപേക്ഷയോടൊപ്പം എൻട്രൻസ് പരിക്ഷ കമ്മിഷണർ നൽകുന്ന തിരിച്ചറിയൽ കാർഡിന്റെ സാക്ഷ്യപെടുത്തിയ പകർപ്പ്, കോച്ചിംഗ് നടത്തുന്ന സ്ഥാപനത്തിന്റെ മേധാവിയുടെ പരീക്ഷ കോച്ചിംഗ് കാലയളവ് സൂചിപ്പിക്കുന്ന സാക്ഷ്യപത്രവും, ഫീസ് അടച്ച അസ്സൽ രസീതും സഹിതം നൽകണം. കൂടുതൽ വിവരങ്ങൾക്ക് 0497 2700069 എന്ന നമ്പറിൽ ബന്ധപെടുക.

0 comments: