2021, സെപ്റ്റംബർ 30, വ്യാഴാഴ്‌ച

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് നാളെ ,Big Breaking News എങ്ങനെ റിസൾട്ട് നോക്കാം ,അഡ്മിഷൻ എങ്ങനെ എടുക്കണം-



2021-22 അധ്യയന വർഷത്തിലെ പ്ലസ് വൺ Vhse രണ്ടാം അലോട്ട്മെന്റ് ഒക്ടോബർ 1 ന് പ്രസിദ്ധീകരിക്കും ,വിദ്യാർഥികൾക്കു www.vhscap.gov.in വെബ്സൈറ്റ് വഴി ,Candidate Login ചെയ്ത കൊണ്ട് അലോട്ട്മെന്റ് റിസൾട്ട് പരിശോധിക്കാവുന്നതാണ്,HSE പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് റിസൾട്ട് തീയതി ഗവണ്മെന്റ് ൻറെ  വെബ്സൈറ്റ് വഴി ഒക്ടോബർ 5 ന് മുമ്പായിട്ട് അറിയിക്കുന്നതാണ് Circular link Visit- www.hscap.gov.in

VHSE സെക്കന്റ് അലോട്ട്മെന്റ് ലഭിക്കുന്നവർക് ഒക്ടോബര് 1 മുതൽ  പ്രവേശനം നൽകി തുടങ്ങും. ഒന്നാം അലോട്ട്മെന്റ് പ്രകാരം ഇത് വരെ 15521 കുട്ടികളാണ് പ്രവേശനം നേടിയത് രണ്ടാം അല്ലോട്മെന്റിൽ 15019 സീറ്റുകളിലേക്കാണ് പ്രവേശനം,സെക്കന്റ്അല്ലോട്മെന്റിൽ അഡ്മിഷൻ ലഭിക്കുന്നവർ ഒക്ടോബർ 5 വൈകിട്ട് 5 മണിയുടെ ഉള്ളിൽ സ്ഥിര / താത്കാലിക അഡ്മിഷൻ എടുക്കണം അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ അലോട്ട്മെന്റ് ലെറ്റർ ,ബന്ധപ്പെട്ട രേഖകൾ സഹിതം അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ പോയിട്ട് അഡ്മിഷൻ എടുക്കേണ്ടതാണ് 

HSE യിലും VHSE യിലുംഅലോട്ട്മെന്റ് അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾ VHSE സെക്കന്റ് അല്ലോട്മെന്റിൽ താല്പര്യം ഇല്ലാത്ത സ്കൂളിൽ ആണ് അഡ്മിഷൻ ലഭിക്കുന്നത് എങ്കിൽ അഡ്മിഷൻ ലഭിച്ച സ്കൂളിൽ  താത്കാലിക അഡ്മിഷൻ എടുത്ത് HSE സെക്കന്റ് അലോട്ട്മെന്റ് വരെ കാത്തിരിക്കാവുന്നതാണ് ,

0 comments: