2021, സെപ്റ്റംബർ 16, വ്യാഴാഴ്‌ച

ജോലിയില്ലാതെ ആരും ഇനി വിഷമിക്കേണ്ട ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് അപേക്ഷിക്കാം

                                          


ലാബ് ടെക്നീഷ്യൻ തസ്തിക യിലേക്ക് അപേക്ഷ ക്ഷണിച്ചു.കുടുംബാരോഗ്യ കേന്ദ്രത്തിലേക്കാന് നിയമനം.കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകൾ നേരിട്ടോ, ഇ മെയിൽ വഴിയോ അയക്കാം. 

അവസാന തീയതി:സെപ്റ്റംബർ 22ന് രാവില 10നു മുന്പായി അപേക്ഷ സമർപ്പിക്കണം. ഇ മെയിൽ വിലാസം :phcmanarcadu@gmail.com.

യോഗ്യത: രണ്ടു വർഷ ഡിപ്ലോമ/ ഡിഗ്രി / കേരള പാരാമെഡിക്കൽ രജിസട്രേഷൻ കൗൺസിൽ അംഗീകാരമുള്ള സർട്ടിഫിക്കറ്റ്. മണർകാട് പ ഞ്ചായത്തിലുള്ളവർക്ക് മുൻഗണന. പ്രവർത്തി പരിചയം അഭികാമ്യം. സെപ്റ്റംബർ 25നാണ് അഭിമുഖ പരീക്ഷ.


0 comments: