2021, സെപ്റ്റംബർ 22, ബുധനാഴ്‌ച

മികച്ച കോളേജുകളും പ്രവേശന പരീക്ഷകളും

                                           


എം.ബി.ബി.എസ്, ബി.ഡി.എസ്, നഴ്സിംഗ് കോഴ്സുകൾക്ക് പിന്നാലെ വിദ്യാർത്ഥികളെ ആകർഷിക്കുന്ന കോഴ്സുകളാണ് ഫാർമസി കോഴ്സുകൾ. പ്ലസ്ടു തലത്തിൽ സയൻസ് പഠിച്ച് പാസായ വിദ്യാർത്ഥികൾക്ക് ഫാർമസി കോഴ്സുകൾക്ക് പ്രവേശനം ലഭിക്കും. ബിരുദ തലത്തിലും ബിരുദാനന്തര തലത്തിലുമുള്ള കോഴ്സുകൾക്ക് പുറമെ ഡിപ്ലോമ കോഴ്സുകളും വിദ്യാർത്ഥികൾക്ക് തെരഞ്ഞെടുക്കാം.

കേരളത്തിന് സംസ്ഥാന തലത്തിൽ ഒരു പ്രവേശന പരീക്ഷയുണ്ട്. എന്നാൽ കേരളത്തിന് പുറത്ത് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഫാർമസി കോഴ്സുകൾക്ക് പ്രവേശന ലഭിക്കാൻ ഈ പ്രവേശന പരീക്ഷകൾ എഴുതാം. ഒപ്പം ഇന്ത്യയിലെ ഏറ്റവും മികച്ച 10 ഫാർമസി കോളേജുകളെയും പരിചയപ്പെടാം.

0 comments: