2021, ഒക്‌ടോബർ 2, ശനിയാഴ്‌ച

പുതിയ സമയം ക്രമികരിച്ച് :യു ജി സി നെറ്റ് പരീക്ഷ

 


ഒക്ടോബർ 6 മുതൽ 8 വരെയും 17 മുതൽ 18 വരെയും നടത്താനിരുന്ന കോളേജ് അധ്യാപക യോഗ്യത പരീക്ഷയായ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷയുടെ നേരത്തെ പ്രഖ്യാപിച്ച സമയക്രമം നീട്ടിവെച്ചു. ഡിസംബർ 2020 മുതൽ ജൂൺ 2021 വരെയുള്ള യുജിസി നെറ്റ് പരീക്ഷ ഒക്ടോബർ മാസം 17 മുതൽ 25 വരെയുള്ള തീയതികളിൽ നടക്കുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി എൻഡിഎ അറിയിച്ചു. മറ്റുചില പരീക്ഷകൾ ഈ സമയത്ത് നടക്കാനിരുന്ന സാഹചര്യത്തിലാണ് പരീക്ഷാ തീയതി പുനഃക്രമീകരിച്ചത്.

0 comments: