2021, ഒക്‌ടോബർ 2, ശനിയാഴ്‌ച

രണ്ടാം സ്പോട്ട് അഡ്മിഷൻ ആരംഭിക്കുന്നു :പോളിടെക്‌നിക് ഡിപ്ലോമ

 പോളിടെക്നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേക്ക് നേരിട്ടുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന് 2021-22 അധ്യയന വർഷത്തിലെ രണ്ടാം സ്പോട്ട് അഡ്മിഷൻ ഈമാസം നാല് മുതൽ ഏഴ് വരെ അത് സ്ഥാപനങ്ങളിൽ നടത്തുന്നതാണ്. www.polyadmission.org/let എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂളിൽ  പറഞ്ഞിരിക്കുന്ന സമയക്രമം അനുസരിച്ച് നേരിട്ട് സ്ഥാപനത്തിൽ എത്തേണ്ടതാണ്. അപേക്ഷിക്കുന്നവർക്ക് സ്പോട്ട് അഡ്മിഷനിൽ ജില്ലയിലെ ഏത് സ്ഥാപനങ്ങളിലേക്ക് ഏത് ബ്രാഞ്ചിലേക്ക് പുതിയ ഓപ്ഷനുകൾ കൂടി ഉൾപ്പെടുത്താവുന്നതാണ്.

0 comments: