2021, ഒക്‌ടോബർ 5, ചൊവ്വാഴ്ച

റദ്ദായ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പുതുക്കുന്നതിനായിയുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.

                              


പലവിധ ബുദ്ധിമുട്ടുകളാലും എംപ്ലോയ്മെന്റ് ഡയറക്ടറുടെ സർക്കുലർ വന്നതിനാലും രജിസ്ട്രേഷൻ പുതുക്കാൻ സാധിക്കാതിരുന്നതും അതിനാൾ നഷ്ടപ്പെട്ട് സീനിയോറിറ്റി പുനസ്ഥാപിക്കുന്നതിനും അവസരങ്ങൾ ആരംഭിക്കുന്നു.

10/1999 മുതൽ 06/2021 വരെയുള്ള കാലയളവിൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതിരുന്നവർക്കും ഉത്തരവനുസരിച്ച് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പ്രകാരം ലഭിച്ച ജോലിയിൽ നിന്ന് വിടുതൽ സർട്ടിഫിക്കറ്റ് പ്രസ്തുതകാലയളവിൽ നൽകാൻ കഴിയാതിരുന്നവർക്കും കളഞ്ഞുപോയ സീനിയോറിറ്റിയുടെ രജിസ്ട്രേഷൻ പുതുക്കുന്നതിന് അവസരം. രജിസ്ട്രേഷൻ പുതുക്കി നൽകുന്നതിനുള്ള അവസരം ആരംഭിക്കുന്നത് 01-10-2021 മുതൽ 30-11-2021 വരെയാണ്. www.employment.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്ട്രേഷൻ പുതുക്കി നൽകുന്നതിനുള്ള ഓൺലൈൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ഫോൺ നമ്പർ :0487 2331016

0 comments: