2021, ഒക്‌ടോബർ 26, ചൊവ്വാഴ്ച

ജലക്യഷി വികസന ഏജൻസിയിൽ പ്രോജക്റ്റ് അസിസ്റ്റന്റ് ഒഴിവ്ഉണ്ട്

                            

ജലക്യഷി വികസന ഏജൻസിയിൽ പ്രോജക്റ്റ് അസിസ്റ്റന്റ് ഒഴിവ്ഉണ്ട്  . ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് തസ്തികയിലേക്ക് നിയമനം നടത്തുന്നത്.

യോഗ്യത

എം.എസ്‌സി./ എം.ടെക് (ബയോ ടെക്‌നോളജി) അല്ലെങ്കിൽ എം.എഫ്.എസ്.സി. ഫിഷ് ജനറ്റിക്‌സ് & ബ്രീഡിംഗ്/ ഫിഷ് ബയോ ടെക്‌നോളജി. 

നിശ്ചിത യോഗ്യതയുളളവർ വിശദമായ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം താഴെപറയുന്ന മേൽവിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷകൾ സമർപ്പിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട വിലാസം

എക്‌സിക്യൂട്ടീവ് ഡയറക്ടർ

ജലക്യഷി വികസന ഏജൻസി

 കേരള (അഡാക്ക്),റ്റി.സി. 29/3126, റീജ

 മിൻചിൻ റോഡ്, തൈക്കാട് പി.ഒ.,

 തിരുവനന്തപുരം -695014 .

PHONE-0471-2322410 

അപേക്ഷകൾ aquaculturekerala@yahoo.co.in എന്ന ഇ-മെയിൽ മുഖേനയും അയക്കാവുന്നതാണ്. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി നവംബർ 15 ആണ്. 

0 comments: