2021, ഒക്‌ടോബർ 20, ബുധനാഴ്‌ച

2021-22 വർഷത്തെ പ്ലസ് ടു SAY / Improvement റിസൾട്ട് ഗവണ്മെന്റ് പ്രസിദ്ധീകരിച്ചു ,എങ്ങനെ റിസൾട്ട് പരിശോധിക്കാം ,ആർക്കൊക്കെ 10 % കൂടുതൽ സ്കോർ ലഭിച്ചു ലിസ്റ്റ് അറിയാം2021-22  രണ്ടാം വർഷ പ്ലസ് ടു SAY/ improvement പരീക്ഷ റിസൾട്ട് ഗവണ്മെന്റ് ഔദ്യോഗിമായിട്ട് പ്രസിദ്ധീകരിച്ചു ,വിദ്യാർഥികൾ ശ്രദ്ധിക്കുക SAY/ Improvement അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്കു നേരത്തെ ഉണ്ടായിരുന്ന മാർക്കിനെക്കാൾ 10% മാർക്ക് കൂടിയിട്ടുണ്ടെങ്കിൽ നിങ്ങൾക് പൈസ തിരിച്ച് ലഭിക്കുന്നതാണ് ,നിങ്ങൾ register ചെയ്ത സ്കൂൾ അദ്ധ്യാപകരെ ഒക്ടോബർ 30 ൻറെ ഉള്ളിൽ ബന്ധപെടുക 

എങ്ങനെ SAY / Improvement റിസൾട്ട് പരിശോധിക്കാം 

ആദ്യം നിങ്ങൾ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക 

http://dhsekerala.gov.in/downloads/circulars/2010210436_RVCirNew.pdf

ശേഷം നിങ്ങൾക് താഴെ കാണുന്ന രീതിയിൽ PDF ലഭിക്കും അതിൽ നിങ്ങളുടെ രജിസ്റ്റർ നമ്പർ പരോശോധിച്ച റിസൾട്ട് നോക്കുക ,


2021 -22 അധ്യയന വർഷത്തെ SAY / Improvement പരീക്ഷക്ക് 10 % കൂടുതൽ സ്കോർ നേടിയവരുടെ ലിസ്റ്റ് ചുവടെ നൽകുന്നു.ലിസ്റ്റിൽ പേര് ഉള്ളവർക്കു ഫീസ് തിരിച്ച് വാങ്ങാം 


റിസൾട്ടുമായി ബന്ധപ്പെട്ട സംശയങ്ങള്ക് താഴെ കമന്റ് ചെയ്യാം  


0 comments: