സംസ്ഥാനത്തു നവംബർ ഒന്ന് മുതൽ സ്കൂൾ തുറക്കാൻ പോകുന്നു ,പ്രധാനാമയും വിദ്യാർത്ഥികളും രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ട ,പൊതു നിർദ്ദേശങ്ങളും ,മാനദണ്ഡങ്ങളും ഗവണ്മെന്റ് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു ,മുഴുവൻ വിദ്യാർത്ഥികളും ,രക്ഷിതാക്കളും ഗവണ്മെന്റ് പ്രസിദ്ധീകരിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ വായിക്കുക ,pdf ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ നൽകുന്നു
പ്രധാന നിർദ്ദേശങ്ങൾ
- രക്ഷിതാക്കളുടെ സമ്മതത്തോടെ ആകണം കുട്ടികൾ സ്കൂളിൽ എത്തേണ്ടത്
- കുട്ടികൾ ക്ലാസ്സിലും ക്യാമ്പസ്സിലും കോവിഡ് പ്രോട്ടോകോൾ പാലിക്കണം
- 1 മുതൽ 7 വരെ ഉള്ള ക്ലാസ്സിൽ പരമാവധി ഒരു ബെഞ്ചിൽ രണ്ട് കുട്ടികൾ മാത്രം
- ഒരു ക്ലാസ്സിനെ രണ്ടായി വിഭജിച്ചു ഒരു സമയം പരമാവധി ക്ലാസ്സിലുള്ള കുട്ടികളുടെ പകുതി കുട്ടികൾ ഹാജരാകാവുന്നതാണ് സ്കൂളുകളുടെ സൗകര്യാർത്ഥം 9 മുതൽ 10 വരെ ഉള്ള സമയത്തിന് ഇടക്ക് ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ വരുത്താവുന്നതാണ്
- ആദ്യ രണ്ട് ആഴ്ച ഉച്ച വരെ ക്ലാസ് ക്രമീകരിക്കുന്നതായിരിക്കും ,പൊതു അവധി ഒഴിച്ചുള്ള ശെനിയാഴ്ച പ്രവർത്തി ദിവസം ആയിരിക്കും
ഗവണ്മെന്റ് ഔദ്യോഗിമായിട്ട് പ്രസിദ്ധീചരിച്ച മാർഗ്ഗ രേഖ pdf ലഭിക്കാൻ താഴെ കാണുന്ന Downlad ക്ലിക്ക് ചെയ്യുക
0 comments: