സൗകര്യപ്രദമായ രീതിയില്‍ കെ.എസ്.ആര്‍.ടി.സി പ്രത്യേക ബസ് സർവീസ് വീട്ടില്‍ നിന്ന് സ്‌കൂളിലേക്കും തിരികെയും പോകുന്നതിന്.വീടിനു സമീപത്തെ സ്റ്റോപ്പുകളില്‍ നിന്ന് ബസില്‍ കയറാന്‍ കഴിയും വിധമായിരിക്കും ക്രമീകരണം സര്‍ക്കാര്‍, എയിഡഡ്, അണ്‍എയിഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക്.
ഒരു ബസില്‍ നാല്‍പ്പതു കുട്ടികളെയാണ് കയറ്റുക. ബസിന്റെ സേവനം ആവശ്യമുള്ളവര്‍ക്ക് 9400203766,9495099905, എന്നീ നമ്ബറുകളില്‍ ബന്ധപ്പെടാം.
സ്‌കുള്‍ വിദ്യാര്‍ഥികള്‍ക്കായി കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസ് നടത്തും.
0 comments: