2021, ഒക്‌ടോബർ 10, ഞായറാഴ്‌ച

എം ബി എ : അപേക്ഷകൾ ആരംഭിച്ചു , ഇപ്പോൾ അപേക്ഷിക്കാം

                                  


കേരള സര്‍വകലാശാലയുടെ നിയന്ത്രണത്തിലുള്ള പുനലൂരിലെ മാനേജ് മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ( യു.ഐ.എം)എം.ബി.എ കോഴ്സിന് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ആരംഭിച്ചു .

ഇ-ഗ്രാന്‍ഡ് എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് ലഭിക്കുന്നതായിരിക്കും.ബിരുദധാരികള്‍ക്ക് അപേക്ഷ നല്‍കാം. ഒക്ടോബർ 13ആണ് അപേക്ഷ നല്‍കേണ്ട അവസാന തീയതി. കൂടുതല്‍ വിവരങ്ങള്‍ക്ക് : 8075614355,9744718470,8943298156 എന്നീ ഫോണ്‍ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. 

0 comments: