2021, ഒക്‌ടോബർ 24, ഞായറാഴ്‌ച

വിവിധ സ്കോളർഷിപ് അപേക്ഷ സമർപ്പിച്ചവർ ശ്രദ്ധിക്കുക ,ഇന്ന് മുതൽ KYC രെജിസ്ട്രേഷൻ

                                                                       നാഷണൽ സ്‌കോളർഷിപ്പ് പോർട്ടൽ വഴി പലതരം സ്‌കോളർഷിപ്പുകൾക്ക് അപേക്ഷ ആരംഭിച്ചു .  സംസ്ഥാനത്തെ ബന്ധപ്പെട്ട മുഴുവൻ ഇൻസ്റ്റിറ്റ്യൂട്ട് നോഡൽ ഓഫീസർമാരും അപേക്ഷ സമർപ്പിക്കുന്നതിന് അവരവരുടെ ആധാർ നമ്പർ ഉപയോഗിച്ചു നാഷണൽ സ്‌കോളർഷിപ്പ് പോർട്ടലിൽ പുതിയ കെ.വൈ.സി രജിസ്‌ട്രേഷൻ ഉണ്ടാക്കണം . ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്  www.dcescholarship.kerala.gov.in, www.collegiateedu.kerala.gov.in. എന്നീ വെബ്സൈറ്റുകളിലോ അല്ലെങ്കിൽ  9446096580, 0471-2306580 എന്നീ ഫോൺ നമ്പറുകളിലൊ അല്ലെങ്കിൽ  postmatricscholarship@gmail.com. എന്ന ഇമെയിൽ ഐഡിയിലോ ബന്ധപ്പെടുക.

0 comments: