2021, ഒക്‌ടോബർ 19, ചൊവ്വാഴ്ച

എന്‍ സി ഡി സിയുടെ മോണ്ടി‌സ്സറി കോഴ്സ് : പഠനത്തിനൊപ്പം ജോലിയും ചെയ്യാൻ അവസരം ;

                                     



എന്‍ സി ഡി സിയുടെ മോണ്ടി‌സ്സറി ജോലി ചെയ്യാനുള്ള അവസരവും കോഴ്സ് ചെയ്യുന്നതിനൊപ്പം സംഘടനയില്‍ ഒരുക്കിയിരിക്കുകയാണ് സംഘടന.ഏണ്‍ ആന്‍ഡ് ലേണ്‍ ഫോര്‍ ദി ഡിസര്‍വിങ് എന്ന പദ്ധതിയുടെ നാലാം ബാച്ചിലേക്കാണ് നാഷണല്‍ ചൈല്‍ഡ് ഡെവലപ്പ്മെന്റ് കൗണ്‍സില്‍ (എന്‍ സി ഡി സി ) അപേക്ഷ സ്വീകരിച്ചിരിക്കുന്നത്.

താല്പര്യമുള്ള വനിതകളില്‍ നിന്നാണ് അപേക്ഷകള്‍ സ്വീകരിക്കുക. പ്രായപരിധി ഇല്ലാതെയാണ് കോഴ്സ് നല്‍കുന്നത്. അദ്ധ്യാപനത്തില്‍ അഭിരുചി ഉള്ളവര്‍ക്ക് 50% ഫീസിളവോട് കൂടി പഠിക്കാവുന്നതാണ്. പത്താം ക്ലാസ്സ് ‌യോഗ്യത ഉള്ളവര്‍ക്ക് മുതല്‍ കോഴ്സിന് അപേക്ഷിക്കാം. അദ്ധ്യാപനത്തിനുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സ്, ഡിപ്ലോമ കോഴ്സ്, പിജി ഡിപ്ലോമ കോഴ്സ് എന്നിവയും ടി ടി സി കഴിഞ്ഞവര്‍ക്കുള്ള അഡ്വാന്‍സ്ഡ് ഡിപ്ലോമ കോഴ്സുകളമാണ് പ്രധാനമായും നല്‍കുന്നത്. ഇതോടൊപ്പം സൗജന്യ സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സുകളും നൽകുന്നതാണ് . അപേക്ഷകള്‍ ഒക്ടോബര്‍ 20 ന് മുൻപായി സമര്‍പ്പിക്കുന്നവര്‍ക്കാണ് ഈ അവസരം കിട്ടുന്നത് കൂടുതല്‍ വിവരങ്ങള്‍ക്ക് 9846808283 എന്ന നമ്പറിലോ അല്ലെങ്കിൽ https://ncdconline.org/ ഈ 
വെബ്സൈറ്റിലോ സന്ദർശിക്കുക.

0 comments: