2021, നവംബർ 8, തിങ്കളാഴ്‌ച

പ്ലസ് വൺ സ്കൂൾ / കോഴ്സ് ട്രാൻസ്ഫർ റിസൾട്ട് പ്രസിദ്ധീകരിച്ചു,എങ്ങനെ പരിശോധിക്കാം,ഗവണ്മെന്റ് ഔദ്യോഗിക അറിയിപ്പ്പ്ലസ് വൺ സ്കൂൾ / കോഴ്സ് ട്രാൻസ്ഫർ റിസൾട്ട് ഗവൺമെന്റ് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു,വിദ്യാർത്ഥികൾക്ക് https://hscap.kerala.gov.in/ എന്ന ലിങ്ക് വഴി കാൻഡിഡേറ്റ് ലോഗിൻ ചെയ്ത് സ്കൂൾ കോഴ്സ് ട്രാൻസ്ഫർ റിസൾട്ട് പരിശോധിക്കാം

ട്രാൻസ്ഫർ ലഭിച്ച വിദ്യാർത്ഥികൾ നവംബർ 9 രാവിലെ 10 മണി മുതൽ നവംബർ 11 വൈകിട്ട് 5 വരെ ട്രാൻസ്ഫർ ആലോട്മെന്റ് അഡ്മിഷൻ എടുക്കാവുന്നതാണ്

ട്രാൻസ്ഫർ ലഭിച്ച വിദ്യാർഥികൾ തീർച്ചയായും ട്രാൻസ്ഫർ ആലോട്മെന്റ് ലെറ്റർ പ്രിന്റ് എടുക്കേണ്ടത് ( പ്രിന്റ് എടുക്കാനുള്ള സൗകര്യം നേരത്തെ അഡ്മിഷൻ ലഭിച്ച സ്കൂളിൽ ഉണ്ടാകുന്നതാണ് )

ഗവണ്മെന്റ് ഔദ്യോഗിക അറിയിപ്പ് ലഭിക്കാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

ട്രാൻസ്ഫർ ലഭിച്ച വിദ്യാർഥികൾ പുതിയ സ്കൂളിൽ അഡ്മിഷൻ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഗവൺമെന്റ് പ്രസിദ്ധീകരിച്ചു ലിങ്ക് ചുവടെ നൽകുന്നു 

https://control.hscap.kerala.gov.in/admin/uploads/cms/20211108211024.pdf?12


0 comments: