2021, നവംബർ 29, തിങ്കളാഴ്‌ച

പ്ലസ് വൺ മൂന്നാം സപ്ലിമെന്ററി എപ്പോൾ ആരംഭിക്കും,പ്ലസ് വൺ രണ്ടാം ട്രാൻസ്ഫർ ആർക്കൊക്കെ ,വാക്കൻസി ലിസ്റ്റ്2021 -22 അധ്യയന വർഷത്തിലെ പ്ലസ് വൺ മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷ ഉടൻ ആരംഭിക്കും ,സെക്കന്റ് സപ്ലിമെന്ററി അല്ലോട്മെന്റിലും അപേക്ഷ സമർപ്പിച്ചിട്ടും അഡ്മിഷൻ ലഭിക്കാത്ത വിദ്യാർത്ഥികൾക്കാണ് മൂന്നാം സപ്ലിമെന്ററി അപേക്ഷ കൊടുക്കാൻ സാധിക്കുക ,നിലവിൽ ലഭ്യമായ സ്കൂൾ വാക്കൻസി വിവരം https://hscap.kerala.gov.in/ സന്ദർശിക്കുക ,നിലവിൽ ഏതങ്കിലും കോട്ടയിൽ അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾക്കും ,സെക്കന്റ് സപ്ലിമെന്ററി അപേക്ഷ പുതുക്കാത്ത വിദ്യാർത്ഥികൾക്കും മൂന്നാം സപ്ലിമെന്ററി അപേക്ഷ വെക്കാൻ സാധിക്കില്ല ,

രണ്ടാം സ്കൂൾ കോഴ്സ് ട്രാൻസ്ഫർ അപേക്ഷ എപ്പോൾ ,ആർക്കൊക്കെ 

പ്ലസ് വൺ മെറിറ്റ് സീറ്റിൽ അഡ്മിഷൻ ലഭിച്ചിട്ടും താല്പര്യം ഇല്ലാത്ത സ്കൂളോ കോഴ്‌സോ ആണ് നിങ്ങൾക് അലോട്ട്മെന്റ് ലഭിച്ചത് എങ്കിൽ വീണ്ടും വിദ്യാർഥികൾക്കു സ്കൂൾ / കോഴ്സ് മാറാനുള്ള അവസരം ലഭിക്കും . സ്കൂൾ കോഴ്സ് ട്രാൻസ്ഫർ അപേക്ഷ വാക്കൻസി ലിസ്റ്റ് https://hscap.kerala.gov.in/ സന്ദർശിക്കാം ,ഉടൻ ഔദ്യോഗിക അറിയിപ്പ് പ്രസിദ്ധീകരിക്കും 

0 comments: