അമേരിക്കയിലെ ഹൂസ്റ്റണിലെ മലയാളി എന്‍ജിനിയേഴ്‌സ് അസോസിയേഷന്‍(എം.ഇ.എ.) കേരളത്തിലെ ഒന്നാംവര്‍ഷ എന്‍ജിനിയറിങ് ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു.രക്ഷാകര്‍ത്താവിന്റെ വാര്‍ഷികവരുമാനം 150000 രൂപയില്‍ താഴെയുള്ള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വര്‍ഷംതോറും 600 ഡോളറാണ് സ്‌കോളര്‍ഷിപ്പായി ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: www.meahouston.org. അവസാന തീയതി ഡിസംബര്‍ 22
0 comments: