കട്ടപ്പന ; കുട്ടികള്‍ക്കുള്ള കോവിഡ് പ്രതിരോധ കുത്തിവയ്‌പ് ജനുവരി 3ന് ആരംഭിക്കും .എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി ഡോ .ജേക്കബ് വർഗീസ് അറിയിച്ചു.കൂട്ടികൾക്കുള്ള വാക്‌സിനേഷന് മുന്ഗണന നൽകികൊണ്ടു നിശ്ചിത ദിവസങ്ങളിൽ കുട്ടികൾക്ക് മാത്രമായി വാക്‌സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കും .ജില്ലയിൽ 15 -18 വരെയുള്ള 53000 കുട്ടികളാണുള്ളത് .എത്രയും വേഗം കുട്ടികളുടെ വാക്‌സിനേഷൻ പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് കാര്യങ്ങൾ സജീകരിച്ചിട്ടുള്ളത് .
0 comments: