2021, ഡിസംബർ 12, ഞായറാഴ്‌ച

ഹോമിയോ ആശുപത്രിയിൽ ഫാര്‍മസിസ്റ്റ് ഒഴിവ്



ജില്ലാ മെഡിക്കല്‍ ഓഫീസ് (ഹോമിയോപ്പതി വകുപ്പ്)ന് കീഴിലുള്ള മുട്ടം ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് നാഷണല്‍ ആയുഷ് മിഷന്‍ ഫാര്‍മസിസ്റ്റ് ഒഴിവ്. പ്രതിമാസ ശമ്പളം 14000 രൂപയാണ്. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഡിസംബർ 15 -ന് രാവിലെ 11 മണിക്ക് തൊടുപുഴ തരണിയില്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വെച്ച് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുക.

0 comments: