ഓയിൽ പാം ഇന്ത്യ ലിമിറ്റഡിൽ താൽക്കാലിക ഒഴിവുകൾ. അവസരം കൊല്ലത്തെ ഓയിൽ പാംമില്ലിൽ. അപേക്ഷിക്കേണ്ട അവസാനതീയതി: ഡിസംബർ 20.പ്രായം: 18-36.കൂടുതൽ വിവരങ്ങൾക്ക് . www.oilpalmindia.com.
തസ്തിക, യോഗ്യത, ശമ്പളം
Kerala Students High School,Higher Secondary,Graduation,post Graduation,Diploma,Professional,Abroad Scholarships,Fellowship,Grant,Education Loan,
ഓയിൽ പാം ഇന്ത്യ ലിമിറ്റഡിൽ താൽക്കാലിക ഒഴിവുകൾ. അവസരം കൊല്ലത്തെ ഓയിൽ പാംമില്ലിൽ. അപേക്ഷിക്കേണ്ട അവസാനതീയതി: ഡിസംബർ 20.പ്രായം: 18-36.കൂടുതൽ വിവരങ്ങൾക്ക് . www.oilpalmindia.com.
തസ്തിക, യോഗ്യത, ശമ്പളം
തസ്തിക | യോഗ്യത | ശമ്പളം |
ബോയ്‌ലർ അറ്റൻഡന്റ് | ഐടിഐ ഫിറ്റർ/തത്തുല്യം, 2nd ക്ലാസ്ബോയിലർ അറ്റൻഡന്റ് സർട്ടിഫിക്കറ്റ് | 18246 |
മെക്കാനിക്കൽ അസിസ്റ്റന്റ് | ഐടിഐ മെക്കാനിക്കൽ (ഫിറ്റർ/മെഷിനിസ്റ്റ്)തത്തുല്യവിഎച്ച്എസ്ഇ സർട്ടിഫിക്കറ്റ്, 2 വർഷ പരിചയം | 18726 |
ഇലക്ട്രീഷ്യൻ | ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ, വയർമാൻ ലൈസൻസ്, ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ നിന്നുമുള്ള സൂപ്പർവൈസറി സർട്ടിഫിക്കറ്റ്, 3 വർഷ പരിചയം, | 19207 |
ഫിറ്റർ, ഫിറ്റർ (മെഷിനിസ്റ്റ്), വെൽഡർ | ഐടിഐ ഫിറ്റർ/വെൽഡർ/തത്തുല്യ വിഎച്ച്എസ്ഇ സർട്ടിഫിക്കറ്റ്, 3 വർഷ പരിചയം, | 19207 |
വെയ്ബ്രിജ് ഓപ്പറേറ്റർ | എസ്എസ്എൽസി, കംപ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ, 2 വർഷ പരിചയം, | 19207 |
ബോയ്‌ലർ ഓപ്പറേറ്റർ | മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ, 1st ക്ലാസ് ബോയ്‌ലർ അറ്റൻഡർ സർട്ടിഫിക്കറ്റ്, 3 വർഷ പരിചയം, | 27,609. |
ജെസിബി ഓപ്പറേറ്റർ | ഏഴാം ക്ലാസ് ജയം, ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്, ബാഡ്ജ്,എക്സ്കവേറ്റർ ലൈസൻസ്, 3 വർഷ പരിചയം | 27,609. |
പ്ലാന്റ് ഓപ്പറേറ്റർ | മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ/ തത്തുല്യം, 3 വർഷ പരിചയം, | 27,609. |
0 comments: