ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ സ്കൂൾ അടയ്ക്കേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഇപ്പോഴത്തെ സ്ഥിതി നിയന്ത്രണവിധേയമാണ്. ഉത്കണ്ഠപെടേണ്ട സാഹചര്യം ഇപ്പോഴിയില്ല. സ്ഥിതി വിലയിരുത്തി തീരുമാനങ്ങളെടുക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതില്‍ തടസങ്ങളില്ല.സ്കൂളുകളിൽ ഷിഫ്റ്റ് സമ്പ്രദായം നീക്കി പൂർണ തോതിൽ ക്ലാസുകൾ ആരംഭിക്കുന്നത് സംസ്ഥാനത്തെ ഒമൈക്രോൺ സാഹചര്യം വിലയിരുത്തിയ ശേഷമെന്ന് സർക്കാർ തീരുമാനിച്ചട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
0 comments: