2022, ജനുവരി 17, തിങ്കളാഴ്‌ച

കേരളത്തിലെ ഡിഗ്രി ,പിജി വിദ്യാർത്ഥികൾക്ക് 60000/-രൂപയുടെ ഗവണ്മെന്റ് സ്കോളർഷിപ് -പ്രതിഭ സ്കോളർഷിപ് 2021-22-Pratibha Scholarship For Kerala Students-

 


കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ  നൽകുന്ന പ്രതിഭ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഹയർ സെക്കൻഡറി ബോർഡ് പരീക്ഷ വിജയിച്ചതിനുശേഷം അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ 2021-22 അധ്യയന വർഷം ബിരുദ(UG) പഠനത്തിന് ചേർന്നവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മൂന്ന് വർഷ ബിരുദ പഠനത്തിനും തുടർന്നുള്ള രണ്ട് വർഷം ബിരുദാനന്തര ബിരുദ(PG) പഠനത്തിനും സ്‌കോളർഷിപ്പ് ലഭിക്കും. ഓൺലൈൻ രജിസ്‌ട്രേഷൻ വഴി നിർദിഷ്ട വ്യവസ്ഥകൾ അനുസരിച്ചുള്ള അപേക്ഷകൾ ജനുവരി 31 നകം നൽകണം.

സ്കോളർഷിപ് തുക 

Annual scholarship @ Rs. 12,000/-, Rs. 18,000/-, Rs. 24,000/- respectively for 1st, 2nd and 3rd years at U.G. level and @ Rs. 40,000/- & Rs. 60,000/- respectively for 1st and 2nd years at P.G. level.

ഗവണ്മെന്റ് ഔദ്യോഗിക അറിയിപ്പ് ലഭിക്കാൻ ലിങ്ക് -Download
അപേക്ഷ സമർപണനത്തിന്റെ മുഴുവൻ ഘട്ടവും അറിയാൻ ലിങ്ക് -Download
അപേക്ഷ രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് -Download
ഔദ്യോഗിക വെബ്സൈറ്റ് -Click Here

 വിവരങ്ങൾക്ക്: 0471 2548208, 2548346.ബന്ധപ്പെടുക 


0 comments: