2022, ഫെബ്രുവരി 5, ശനിയാഴ്‌ച

SBI ഉപഭോക്താവാണോ ;നിര്‍ബദ്ധമായും ഇത് ചെയ്തിരിക്കണം

 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ(SBI ) ഉപഭോക്താക്കള്‍ പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യേണ്ട അവസാന തീയതി എത്തിയിരിക്കുന്നു .സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപഭോക്താക്കള്‍ മാര്‍ച്ച്‌ 31 2022 നുള്ളില്‍ പാന്‍കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്തിരിക്കണം .സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒഫീഷ്യല്‍ വെബ് സൈറ്റിലാണ് https://www.sbicard.com/en/personal/linking-of-pan-with-aadhaar.page ഈ വിവരങ്ങള്‍ നല്കിയിരിക്കുന്നയത് .കൂടുതല്‍ വിവരങ്ങള്‍ക്ക് ഉപഭോക്താക്കള്‍ക്ക് customercare@sbicard.com മെയില്‍ അയക്കാവുന്നതാണ് .കൂടാതെ 18601801290 എന്ന ഹെല്‍പ്പ് ലൈന്‍ നമ്ബറിലേക്ക് വിളിക്കാവുന്നതാണ് .

0 comments: