ഇനി നാട്ടിലുള്ള പ്രിയപ്പെട്ടവരുടെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് വിടനല്‍കാം. ആറ് അവശ്യ ആരോഗ്യഘടകങ്ങളുടെ പരിശോധനാ ഫലം സ്വന്തം മൊബൈലിലൂടെ ഒരു മിനിറ്റിനകം അറിയാന്‍ കഴിയുന്ന അതി നൂതന സാങ്കേതിക വിദ്യയാണ് കെയര്‍ബെറ്റര്‍ ആപ്പ് ഒരുക്കിയിരിക്കുന്നത്.ഹൃദയമിടിപ്പ്, ശ്വസനം, ഓക്സിജന്‍ അളവ്, രക്തസമ്മര്‍ദ്ദം തുടങ്ങിയവയെല്ലാം ആപ്പ് ഉപയോഗിച്ച് അറിയാനാകും.കൂടുതല്‍ വിവരങ്ങള്‍ക്ക് :https://wa.me/ +918714375538
0 comments: