ഫുഡ് ആൻഡ് ബിവറേജ് സർവീസ് സ്‌കിൽ പ്രോഗ്രാം
കിറ്റ്‌സ് എറണാകുളം, മലയാറ്റൂർ സെന്ററുകളിൽ ഹൗസ്‌കീപ്പിംഗ്, ഫുഡ് ആൻഡ് ബിവറേജ് സർവീസ് സ്‌കിൽ ഡവലപ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പത്താം ക്ലാസ് പാസായിരിക്കണം. ഒമ്പത് മാസമാണ് കാലാവധി (മൂന്ന് മാസം ക്ലാസ്- ആറ് മാസം ട്രെയിനിംഗ്). വിശദ വിവരങ്ങൾക്ക് കിറ്റ്‌സിന്റെ എറണാകുളം സെന്ററിൽ നേരിട്ടോ 0484-2401008 എന്ന നമ്പറിലോ ബന്ധപ്പെടണം.
0 comments: