ഏറ്റവും കൂടുതല്‍ ആളുകള്‍ നേരിടുന്ന ഒരു പ്രശ്നമാണ് ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ .ആധാര്‍ കാര്‍ഡുകളില്‍ ഫോണ്‍ നമ്പർ നിങ്ങള്‍ക്ക് തെറ്റായ ആണ് നല്‍കിയത് എങ്കില്‍ ഒരുപാടു പ്രെശ്നം നേരിടേണ്ടി വരും .ഉദാഹരണത്തിന് നിങ്ങള്‍ PF ഓണ്‍ലൈന്‍ വഴി പിന്‍ വലിക്കുകയാണെങ്കില്‍ OTP പോകുന്നത് നിങ്ങള്‍ ആധാര്‍ രജിസ്റ്റര്‍ ചെയ്ത നമ്പറുകളില്‍ ആയിരിക്കും .എന്നാല്‍ നിങ്ങള്‍ക്ക് നമ്പറുകള്‍ ഓണ്‍ലൈന്‍ വഴി മാറ്റുവാനും സാധിക്കുകയില്ല .അതിന്നായി നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം .
1.നിങ്ങളുടെ അടുത്തുള്ള ആധാര്‍ സെന്റര്‍ സന്ദര്‍ശിക്കുക
2.ആധാര്‍ അപ്‌ഡേറ്റ് ഫോറം ഫില്‍ ചെയ്തുകൊടുക്കുക
3.ആ ഫോറത്തില്‍ നിങ്ങള്‍ക്ക് അപ്പ്ഡേറ്റ് ചെയ്യേണ്ട ഫോണ്‍ നമ്പർ എഴുതുക
4.എന്നാല്‍ പഴയ ഫോണ്‍നമ്പർ എഴുതേണ്ട ആവശ്യമില്ല
5.ഒരു പ്രൂഫും സബ്മിറ്റ് ചെയ്യേണ്ട ആവശ്യമില്ല
6.അതിനു ശേഷം എക്സിക്യൂട്ടീവ് തന്നെ നിങ്ങളുടെ റിക്വസ്റ്റ് രജിസ്റ്റര്‍ ചെയ്യുന്നതാണ്
7.നിങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്ത സ്ലിപ് നല്‍കുന്നതാണ്
8.ഈ സര്‍വീസുകള്‍ക്ക് നിങ്ങള്‍ പേയ്മെന്റ് നല്‍കേണ്ടതാണ്
ഇത്തരത്തില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പേര് ,അഡ്രസ് ,ഫോണ്‍ നമ്പർ കൂടാതെ ഫോട്ടോ എന്നിവ മാറ്റുവാന്‍ സാധിക്കുന്നതാണ് .
0 comments: