മൊബൈല്‍ ഫോണ്‍ യൂസര്‍മാര്‍ക്ക് ഉപഭോക്തൃ ഫോറങ്ങളില്‍ പരാതി നല്‍കാം
മൊബൈല്‍ ഫോണ്‍ സേവനങ്ങളിലെ പോരായ്മകള്‍ക്ക് ടെലികോം സേവനദാതാക്കള്‍ക്കെതിരെ യൂസര്‍മാര്‍ക്ക് ഉപഭോക്തൃ ഫോറങ്ങളെ സമീപിക്കാമെന്ന് സുപ്രീംകോടതി.ഇത്തരം കേസുകളില്‍ ഉപഭോക്തൃ ഫോറങ്ങള്ക്കുള്ള അധികാരത്തിന് നിയമതടസ്സമില്ലെന്നും കോടതി വ്യക്തമാക്കി. ദേശീയ ഉപഭോക്തൃ സമിതി പുറപ്പെടുവിച്ച വിധിക്കെതിരെ വോഡഫോണ്‍-ഐഡിയ സെല്ലുലാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ ഉത്തരവ്.
0 comments: