JEE MAIN 2022 അപേക്ഷ സമർപ്പിക്കുന്നത് തുടങ്ങി. അപേക്ഷിക്കുന്നവർ ( NCL )നോൺ ക്രീമിലിയർ സർട്ടിഫിക്കേറ്റ് ഉണ്ടാക്കണം.ദേശിയ എൻജിനിയറിങ് പ്രവേശന പരീക്ഷ ജെഇഇ – മെയിൻ എഴുതുവാൻ ഈ വർഷം രണ്ട് അവസരങ്ങൾ. ആദ്യഘട്ടം ഏപ്രിൽ 16 നും രണ്ടാം ഘട്ടം മെയ് 24 നും നടക്കും.ഏപ്രിൽ 16 നു നടക്കുന്ന ആദ്യ ഘട്ട പരീക്ഷക്കുള്ള രെജിസ്ട്രേഷൻ ആരഭിച്ചിരിക്കുന്നു.അവസാന തിയതി ഈ മാസം 31 നു വൈകുന്നേരം 5 മണി വരെ.എൻഐടി കൾ , ഐഐടി കൾ ഉൾപ്പടെയുള്ള മുൻനിര സാങ്കേതികവിദ്യാഭ്യാസ സ്ഥാപങ്ങളിൽ പ്രവേശനം നേടുന്നതിന് ജെഇഇ- മെയിൻ പരീക്ഷയുടെ റാങ്കാണ് പരിഗണിക്കുന്നത്.
0 comments: