2022, മാർച്ച് 15, ചൊവ്വാഴ്ച

ബാങ്ക് ഓഫ് ബറോഡയില്‍ സ്പെഷ്യലിസ്റ്റ് ഓഫീസര്‍

 


ബാങ്ക് ഓഫ് ബറോഡയില് സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയില് അപേക്ഷിക്കാം. വിവിധ വിഭാഗങ്ങളിലായി അപേക്ഷിക്കാം. 105 ഒഴിവുണ്ട്.

മാനേജർ  ഡിജിറ്റല് ഫ്രോഡ്(എംഎംജിഎസ് രണ്ട്)15 ഒഴിവ്, പ്രായം 24–34. ക്രെഡിറ്റ് ഓഫീസർ 40, പ്രായം 25–37. 

ക്രെഡിറ്റ് എക്സ്പോർട്ട് /ഇംപോർട്ട്  ബിസിനസ് 20 ഒഴിവ്,, പ്രായം 28–-40/25–-37. 

ഫോറക്സ് അക്വിസിഷന് ആന്ഡ് റിലേഷന്ഷിപ്പ് മാനേജർ 30 ഒഴിവ്,, പ്രായം 26–-40/24–-35. 

എല്ലാ തസ്തികയിലേക്കും ആവശ്യമായ കുറഞ്ഞയോഗ്യത ബിരുദം. ബന്ധപ്പെട്ട വിഷയത്തില് സ്പെഷ്യലൈസേഷനോടെ പിജി ഡിപ്ലോമ.www.bankofbaroda.in വഴി ഓണ്ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ചു 24. വിശദവിവരം വെബ്സൈറ്റില്.

0 comments: