ദുബായിലെ പെട്രോൾ പമ്പിൽ തൊഴിലവസരം. പെട്രോൾ പമ്പിൽ പെട്രോൾ ഫില്ലർ,സെയിൽസ് മാൻ പ്രസ് ആന്റ് തസ്തികയിലേക്കാണ് നിയമനം.
യോഗ്യത
- പത്താം ക്ലാസ് യോഗ്യതയുള്ളവർക്കും ഫ്രെഷേർസിനും അപേക്ഷിക്കാം
- ഉദ്യോഗാർത്ഥികൾക്ക് ഇംഗ്ലീഷ്ഭാഷ നന്നായി കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം.
പ്രായം
18 നും 34 നും ഇടയിലായിരിക്കണം
ഈ ജോലിക്കായുള്ള ഇന്റർവ്യൂ മലപ്പുറം ജില്ലയിൽ നടക്കും.അപേക്ഷിക്കാൻ താല്പര്യമുള്ളവർക്ക് താഴെ കാണുന്ന ലിങ്കിൽ കയറി ഫോൺ മുഖേന ബന്ധപ്പെടുകയോ ഓൺലൈൻ വഴി അപേക്ഷിക്കുയോ ചെയ്യാം👇🏿👇🏿
https://www.hashimansary.in/2022/03/dubai-emarat-petrol-pump-jobs-2022.html
0 comments: